Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ മിഗ് 21 വിമാനം തകർന്നു വീണു; ഇത്തവണ അപകടം ഗുജറാത്തിൽ

ജംനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകർന്നു വീണു. ഗുജറാത്തിലെ ജംനഗറിലാണ് പരിശീലനപ്പറക്കലിനിടെ അപകടമുണ്ടായത്. വിമാനത്തിന്റെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ചൊവ്വാഴ്ച രാജസ്ഥാനിലെ ബാർമറിൽ മിഗ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP