Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാന്റെ ആക്രമണത്തിന് പ്രത്യാക്രമണവുമായി ഇന്ത്യ; പാക് അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്റെ ആക്രമണത്തിന് പ്രത്യാക്രമണവുമായി ഇന്ത്യ; പാക് അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അതിർത്തിയിലെ പാക്കിസ്ഥാൻ ആക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനത്തിന് പകരമുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി മെന്ഥർ പ്രദേശത്താണ് ആക്രമണം നടന്നത്.ഇന്ത്യയുടെ ആക്രമണത്തിൽ നിയന്ത്രണരേഖക്ക് സമീപത്തെ നിരവധി പാക് സൈനിക പോസ്റ്റുകൾ തകർന്നെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP