Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ സ്വാധീനിക്കുന്ന നൂറു വ്യക്തികളുടെ സാധ്യതാ പട്ടികയിൽ മോദിയും; ഇന്ത്യൻ പ്രധാനമന്ത്രിയുടെ മത്സരം ട്രപിനും പുടിനും തെരേസാ മെയ്‌ക്കും മാർപ്പാപ്പയ്ക്കുമൊപ്പം

ലോകത്തെ സ്വാധീനിക്കുന്ന നൂറു വ്യക്തികളുടെ സാധ്യതാ പട്ടികയിൽ മോദിയും; ഇന്ത്യൻ പ്രധാനമന്ത്രിയുടെ മത്സരം ട്രപിനും പുടിനും തെരേസാ മെയ്‌ക്കും മാർപ്പാപ്പയ്ക്കുമൊപ്പം

ന്യൂയോർക്ക് : ലോകത്തെ സ്വാധീനിക്കുന്ന നൂറു വ്യക്തികളുടെ ടൈം മാഗസിൻ സാധ്യതാ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ പട്ടിക അടുത്തമാസം പ്രസിദ്ധീകരിക്കും.

മൈക്രോസോഫ്റ്റ് സിഇഒ: സത്യ നാദെല്ല, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മകളും ഉപദേഷ്ടാവുമായ ഇവാൻക ട്രംപ്, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജറീദ് കഷ്‌നർ, കലിഫോർണിയ സെനറ്റർ കമല ഹാരിസ്, നടൻ റിസ് അഹമ്മദ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഫ്രാൻസിസ് മാർപാപ്പ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും സാധ്യതാപട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP