Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കും

ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23 മുതൽ 27 വരെ റുവാണ്ട, യുഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

രണ്ടു ദിവസത്തെ റുവാണ്ട സന്ദർശനമാണ് ആദ്യത്തേത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി റുവാണ്ട സന്ദർശിക്കുന്നത് ആദ്യമാണെന്നു വിദേശകാര്യമന്ത്രാലയം സെക്രട്ടറി ടി.എസ്.തിരുമൂർത്തി പറഞ്ഞു. 24, 25 തീയതികളിൽ യുഗാണ്ട സന്ദർശിക്കുന്ന മോദി, അവിടെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നു ദക്ഷിണാഫ്രിക്കയിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP