Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിഡിപിക്ക് പിന്നാലെ മറ്റൊരു പാർലമെന്റ് അംഗവും എൻഡിഎയിൽ നിന്നു രാജിവച്ചു; മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം രാജു ഷെട്ടിയാണ് രാജിവെച്ചത്; രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജി

ടിഡിപിക്ക് പിന്നാലെ മറ്റൊരു പാർലമെന്റ് അംഗവും എൻഡിഎയിൽ നിന്നു രാജിവച്ചു; മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം രാജു ഷെട്ടിയാണ് രാജിവെച്ചത്; രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം രാജു ഷെട്ടി എൻഡിഎ മുന്നണിയിൽ നിന്നു രാജിവച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജുവിന്റെ രാജി.

നേരത്തെ, തെലുങ്കുദേശം പാർട്ടി എൻഡിഎയുമായി കൂട്ടുവെട്ടിയിരുന്നു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി മുന്നണിയിൽനിന്നു പുറത്തുപോകാൻ തീരുമാനിച്ചത്. ടിഡിപിക്ക് ലോക്‌സഭയിൽ 16 എംപിമാരാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP