Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ? പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കുമെന്ന് രാഹുൽ ഗാന്ധി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ? പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കുമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ തീരുമാനം അറിയിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനം വേണോ എന്ന കാര്യം രാഹുൽ തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

അധ്യക്ഷന്റെ നിയമനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുശേഷം ആയേക്കുമെന്ന് രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൂചന നൽകിയിരുന്നു. കെപിസിസി അഴിച്ചുപണി ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നു കരുതുന്നുവെന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP