Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീതി ആയോഗ്: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന ഫണ്ടുകളിൽ അവ്യക്തതയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൃത്യമായ രൂപരേഖയില്ലാതെയാണ് നീതി ആയോഗ് രൂപീകരിച്ചത്. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചത് ആശങ്കജനകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഫണ്ടു വിനിയോഗിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. ആസൂത്രണകമ്മിഷനിൽ നിന്നു നീതി ആയോഗിലേക്കു മാറിയപ്പോൾ ഒരു കാര്യത്തിലും കൃത്യമായ രൂപരേഖ നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP