Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ; ബീഹാറിലെ മഹാസഖ്യം പിളർത്തിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത് ബിജെപി പിന്തുണയോടെ

നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ; ബീഹാറിലെ മഹാസഖ്യം പിളർത്തിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത് ബിജെപി പിന്തുണയോടെ

പാറ്റ്‌ന: ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ ജനതാദൾയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ മഹാസഖ്യം പിളർത്തിയാണ് നിതീഷ് കുമാർ വീണ്ടും അധികാരത്തിലേറിയത്. സുശീൽ കുമാർ മോദിയാണ് ഉപമുഖ്യമന്ത്രി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP