Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ 500 രൂപ ഉപയോഗം ശനിയാഴ്ച വരെ മാത്രം

ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി. ശനിയാഴ്ചവരെ മാത്രമെ ഇനി 500 രൂപ നോട്ട് ഉപയോഗിക്കാൻ സാധിക്കൂ. ഈ മാസം 15വരെയാണ് ഇളവ് നൽകിയിരുന്നത്. സർക്കാർ, ആശുപത്രി, റെയിൽവെ എന്നിവിടങ്ങളിൽ പഴയ 500 രൂപ ഉപയോഗിക്കാൻ കഴിയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP