Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു

അഹമ്മദാബാദ്: സമുദ്രാതിർത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയ പാക്കിസ്ഥാൻ ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. ഗുജറാത്തിന്റെ തീരത്തുനിന്ന് ശനിയാഴ്ച രാത്രിയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ബോട്ടിൽനിന്ന് സംശയാസ്പദമായ യാതൊന്നും കണ്ടെത്തിയില്ലെന്നും ബിഎസ്എഫ് കൂട്ടിച്ചേർത്തു.

സമുദ്രാതിർത്തിലംഘിച്ച ഏഴ് പാക് മത്സ്യത്തൊഴിലാളികളെ ഈ മാസം 13ന് ബിഎസ്എഫ് ഗുജറാത്തിന്റെ തീരത്തുനിന്നും പിടികൂടിയിരുന്നു. ഇവരുടെ ബോട്ടുകളും സൈന്യം പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP