Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

162 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ വിട്ടയച്ചു

കറാച്ചി: സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റത്തിൽ പാക് മറൈൻ ഫോഴ്‌സ് അറസ്റ്റ് ചെയ്ത 162 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. 11 വയസുള്ള ആൺകുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ജിയോ ടിവിയാണ് വാർത്ത പുറത്തു വിട്ടത്. ലാന്ധി ജയിലിൽ കഴിഞ്ഞു വരികയായിരുന്ന മത്സ്യത്തൊഴിലാളികളെയാണു വിട്ടയച്ചതെന്നാണു റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP