Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോളിനു വിലകുറഞ്ഞു; ഡീസലിനു കൂടി

പെട്രോൾ വില കുറഞ്ഞു. 1.82 രൂപയാണ് കുറഞ്ഞത്.  പുതുക്കിയ നില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ഓഗസ്റ്റ് 14നും പെട്രോളിന്റെ വില കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഇറാൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ സംഘർഷത്തിന് അയവു വന്നതും ക്രൂഡ് ഓയിൽ വില താഴാൻ സഹായകമായി. അതേ സമയം ഡീസൽ വില കൂടി. പ്രതിമാസ വിലവർദ്ധയനയുടെ ഭാഗമായാണ് ഡീസൽ വില 50 പൈസ കൂടിയത്. സബ്സിഡി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് മാസാമാസം 50 പൈസ വീതം ഡീസലിനു വില കൂട്ടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP