Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രദീപ്കുമാർ സിൻഹ പുതിയ കാബിനറ്റ് സെക്രട്ടറി

ന്യൂഡൽഹി: ഊർജ സെക്രട്ടറി പ്രദീപ്കുമാർ സിൻഹയെ പുതിയ കാബിനറ്റ് സെക്രട്ടറിയായി കേന്ദ്ര സർക്കാർ നിയമിച്ചു. ജൂൺ 13നു സിൻഹ ചുമതലയേറ്റെടുക്കും. നിലവിലെ കാബിനറ്റ് സെക്രട്ടറി അജിത് സേഥ് വിരമിക്കുന്ന ഒഴിവിലേക്കാണു സിൻഹയെ നിയമിച്ചത്.

1977 യുപി കേഡർ ഐഎഎസ് ഓഫീസറാണു സിൻഹ. ഊർജ മന്ത്രാലയ സെക്രട്ടറിയായി ചുമതല വഹിച്ചുവരികയായിരുന്നു. കേന്ദ്രത്തിലും യുപിയിലും നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഷിപ്പിങ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP