Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാൻ ശ്രമം; അർഹതയില്ലെന്ന് പറഞ്ഞ് നിരസിച്ച് രാഷ്ട്രപതി കോവിന്ദ്

ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാൻ ശ്രമം; അർഹതയില്ലെന്ന് പറഞ്ഞ് നിരസിച്ച് രാഷ്ട്രപതി കോവിന്ദ്

ഷിംല ; ബിരുദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ ആദരിക്കാനായി ഫോറസ്ട്രി യുണിവേഴ്‌സിറ്റി നൽകാൻ ഉദ്ദേശിച്ചിരുന്ന ഓണററി ബിരുദം രാഷ്ട്രപതി സവിനയം നിരസിച്ചു.നൗനിയിലെ ഡോ. യശ്വന്ത് സിങ് പാർമർ ഹോർട്ടികൾച്ചർ, ഫോറസ്ട്രി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നുവച്ചതിനെപ്പറ്റി കോവിന്ദ് തുറന്നുപറഞ്ഞത്.

'ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നി. പക്ഷേ, എനിക്കതു വേണ്ട. ഞാൻ അതിന് അർഹനല്ലെന്നായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്തു സർവകലാശാല കാണിച്ച ആദരം ഏറെ വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിരുദദാനച്ചടങ്ങിനെത്തിയപ്പോൾ, വിദ്യാർത്ഥിയായിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം ഓർമ്മകൾ പങ്കുവച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP