Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിൽ എത്തിക്കാനുള്ള ബിജെപി നീക്കം പാളി; പാർട്ടിയിൽ ചേരാൻ താൽപര്യമില്ലെന്ന് താരങ്ങൾ അറിയിച്ചതോടെ കർണാടകയിലെ യുവ വോട്ടർമാരെ ആകർഷിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി

രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിൽ എത്തിക്കാനുള്ള ബിജെപി നീക്കം പാളി; പാർട്ടിയിൽ ചേരാൻ താൽപര്യമില്ലെന്ന് താരങ്ങൾ അറിയിച്ചതോടെ കർണാടകയിലെ യുവ വോട്ടർമാരെ ആകർഷിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി

ബെംഗളൂരു: കർണാടകയിലെ യുവ വോട്ടർമാരെ ആകർഷിക്കാൻ ബിജെപി നടത്തിയ നീക്കം പാളി. യുവ വോട്ടർമാരെ ആകർഷിക്കാനായി മുൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കങ്ങളാണ് പാളിപോയത്. ബിജെപിയിൽ ചേരാൻ താൽപര്യമില്ലെന്ന് ഇരുവരും അറിയിച്ചു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിച്ച് ബിജെപി ഇരുവരെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ചർച്ചകൾ തുടരുന്നതായും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP