1 usd = 68.31 inr 1 gbp = 89.99 inr 1 eur = 78.82 inr 1 aed = 18.60 inr 1 sar = 18.22 inr 1 kwd = 225.67 inr

Jun / 2018
19
Tuesday

'അക്രമങ്ങളുടെ വീഡിയോ ഉൾപ്പടെ ഭീകര സംഘടനകൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു; ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നു'; സമൂഹ മാധ്യമങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നുവെന്ന് രാജ്നാഥ് സിങ്

March 14, 2018 | 09:36 PM IST | Permalink



'അക്രമങ്ങളുടെ വീഡിയോ ഉൾപ്പടെ ഭീകര സംഘടനകൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു; ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നു'; സമൂഹ മാധ്യമങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നുവെന്ന് രാജ്നാഥ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തുടങ്ങിയവയെ നേരിടാനാണ് സമൂഹ മാധ്യമങ്ങൾ തടസ്സം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെയാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.

2013 ലെ മുസാഫർനഗർ കലാപത്തിനിടെ തെറ്റായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരുവിഭാഗം പേർ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിച്ചതായി രാജ്നാഥ്സിങ് ചൂണ്ടിക്കാട്ടിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 2012 ൽ സമൂഹ മാധ്യമങ്ങൾ ദുരുപയോഗംചെയ്ത് നടത്തിയ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനക്കാർ വ്യാപകമായി നാട്ടിലേക്ക് മടങ്ങിയ സാഹചര്യമുണ്ടായി.

വർഗീയ കലാപങ്ങൾ ആളിക്കത്തിക്കാൻ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയേണ്ടത് അത്യാവശ്യമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടക്കമുള്ളവ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സുരക്ഷാ ഏജൻസികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അക്രമങ്ങൾ നടത്തുന്നതിന്റെ വീഡിയോ അടക്കമുള്ളവ ഭീകര സംഘടനകൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. അൽ ഖ്വെയ്ദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ പ്രഖ്യാപനം ഉൾപ്പെട്ട വീഡിയോ നിരവധി ഇന്ത്യൻ യുവാക്കളാണ് കണ്ടത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നത് സുരക്ഷാ ഏജൻസികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 30 ഓളം ഇന്ത്യൻ യുവാക്കൾ തീവ്രവാദ പ്രവർത്തനം നടത്താൻ വിദേശത്തേക്ക് പോയെന്ന വിവരങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്.

സാമൂഹ്യ തിന്മകൾക്കെതിരെ പൊലീസിനും ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്തത് കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കമ്യൂണിറ്റി പൊലീസിങ് അടക്കമുള്ളവയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കിടയിൽ കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി പറഞ്ഞു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൊലീസിന്റെ പെട്ടിവെക്കൽ പരീക്ഷണം വിജയിച്ചു; വീടിന്റെ അടുത്തുള്ള പെട്ടികളിൽ നിന്നും ലഭിച്ചത് അടുപ്പക്കാരുടെ നിർണായക വെളിപ്പെടുത്തൽ; ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തന്നെ വിശ്വസിക്കുന്ന പൊലീസ് പൂണെയിലെയും ഗോവയിലെയും കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഈ നഗരങ്ങളിൽ ജെസ്‌നയുടെ ഫോട്ടോയുള്ള നിരവധി പോസ്റ്ററുകൾ പതിപ്പിച്ചു
തലയിലും മുഖത്തും കയ്യിലുമായി ഉണ്ടായത് പതിനഞ്ചോളം മുറിവുകൾ; പ്രതി പതിനാറുകാരനാണെന്ന് അറിഞ്ഞപ്പോൾ പ്രൊഫഷണൽ കില്ലറെ അന്വേഷിച്ച് നടന്ന പൊലീസും ഞട്ടി; അരക്കിണറിലെ ആമിനയെ കൊല്ലാൻ കൗമാരക്കാരന് പ്രചോദനമായത് ആക്ഷൻ സിനിമകൾ: അതിവിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു മുങ്ങിയ 16കാരനെ പിടികൂടാൻ സഹായമായത് മുറിക്കുള്ളിൽ നിന്നും കിട്ടിയ ബട്ടൻസ്
കൃഷ്ണകുമാറിനെ നാട്ടിൽ എത്തിച്ചത് ദുബായിലെ സിപിഎം പ്രവർത്തകരായ ജലീലും ജുലാഷും കേരളാ പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ട ശേഷം; വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകി; ട്രെയിനിൽ കയറി എത്തിയ കേരളാ പൊലീസിനെ കാത്തിരുന്നു മടുത്ത ഡൽഹി പൊലീസ് കൃഷ്ണകുമാറിനെ തിഹാർ ജയിലിൽ അടച്ചു; കേരളത്തിൽ എത്തിക്കണമെങ്കിൽ ഇനി കോടതിയുടെ അനുമതി കൂടിയേ തീരൂ
മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ; കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി എത്തിയിട്ടും രക്ഷപെട്ടില്ല; വിമാനമിറങ്ങിയ പ്രവാസി മലയാളിയെ കാത്തിരുന്നത് ഡൽഹി പൊലീസ്; അറസ്റ്റു ചെയ്തു കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും: ജോലി പോയതോടെ എല്ലാരോടും മാപ്പു പറഞ്ഞ് നാട്ടിലെത്തിയ കൃഷ്ണകുമാറിനെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ
മാനസിക രോഗിയായ നീനുവിന്റെ ചികിത്സ നടത്തിയത് തിരുവനന്തപുരത്ത്; ചികിത്സാ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ ഹർജി കോടതി അംഗീകരിച്ചു; പൊലീസ് അരിച്ചു പെറുക്കിയിട്ടും കാണാത്ത രേഖകൾ എടുക്കാൻ ചാക്കോയ്ക്ക് പൊലീസ് അകമ്പടിയോടെ പുനലൂരിലെ വീട്ടിലേക്ക് പോകാം: കെവിന്റെ വീട്ടിൽ നിന്നും നീനുവിനെ പുകച്ച് പുറത്തു ചാടിക്കാൻ ചാക്കോ
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും
ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തെ കണ്ട് പൊലീസും റവന്യു ഉദ്യോഗസ്ഥരും ഭയന്നു; മധ്യസ്ഥർക്ക് കിട്ടിയത് കൂകി വിളി; കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ കളക്ടറെത്തിയപ്പോൾ രംഗം ശാന്തവും; സമരക്കാരെ കേൾക്കാനും അവരോട് പറയാനും ക്ഷമയും സമയവും മാറ്റി വച്ച് മനുഷ്യത്വപരമായ ഇടപെടൽ; കൊടുങ്ങല്ലൂരിലെ തീരവാസികളെ ശാന്തരാക്കി ഗംഭീര തുടക്കം; തൃശൂരിലും 'അനുപമ മാജിക്ക്'
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്