Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയെ വിമർശിച്ച് രാം ജെത്മലാനി

ന്യൂഡൽഹി: ഒരേ റാങ്ക് ഒരേ പെൻഷൻ പ്രശ്‌നം പരിഹരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരേ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ രാം  ജെത്മലാനി രംഗത്ത്. ജന്തർമന്തറിലെ സമരപ്പന്തലിലെത്തിയ  ജെത്മലാനി രൂക്ഷമായ ഭാഷയിലാണു പ്രധാനമന്ത്രിയെ വിമർശിച്ചത്. മോദിയെക്കുറിച്ച് എനിക്കുണ്ടായിരുന്ന സ്വപ്നം തകർന്നെന്നു പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നു. രാഷ്ട്രീയക്കാരുടെ നടപടികളാണ് രാജ്യത്തെ പിന്നോട്ടുനയിക്കുന്നത്. ഞാനുമൊരു രാഷ്ട്രീയക്കാരനാണെന്നതിലും എനിക്ക് ലജ്ജയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP