Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗിയുടെ ഉത്തർ പ്രദേശിൽ വീണ്ടും ലൈംഗിക പീഡനം; എട്ട് വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് 14 വയസുകാരൻ; പതിനാലുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്

യോഗിയുടെ ഉത്തർ പ്രദേശിൽ വീണ്ടും ലൈംഗിക പീഡനം; എട്ട് വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് 14 വയസുകാരൻ; പതിനാലുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്

ബറെയ്ലി: ഉത്തർ പ്രദേശിലെ പീഡന പരമ്പരകൾ തുടരുന്നു, ഇത്തവണ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. അയൽവാസിയായ പതിനാല് വയസ്സുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

വയലിലേക്ക് പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പതിനാലുകാരൻ പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകുകയും പയ്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.പി.സി സെക്ഷൻ 376 പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പതിനാലുകാരനെതിരെ കേസെടുത്തിരിക്കുന്നത്.

ഡോക്ടർ നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വീട്ടുകാർ ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP