Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനഭംഗക്കേസിൽ പ്രതിയായ ആർജെഡി എംഎൽഎയ്ക്കു സസ്‌പെൻഷൻ

പട്‌ന: മാനഭംഗക്കേസിൽ പ്രതിയായ ബിഹാറിലെ ആർജെഡി എംഎൽഎ രാജ് വല്ലഭ് യാദവിനെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ യാദവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നവാദ ജില്ലയിലെ പത്രയിലെ വീട്ടിൽവച്ച് ഫെബ്രുവരി ആറിന് എംഎൽഎ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണു കേസ്. സംഭവശേഷം എംഎൽഎ ഒളിവിലാണ്. മുൻ മന്ത്രികൂടിയാണ് രാജ് വല്ലഭ് യാദവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP