Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് ഫണ്ട് നൽകി സഹായിക്കുന്നവരിൽ പ്രമുഖനാണ് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ്‌മോദി; ബിജെപിക്ക് പണം നൽകി സഹായിക്കുന്ന ഒട്ടനവധി നീരവ് മോദിമാർ ഇനിയും രാജ്യത്തുണ്ട്; അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പാഴ് വാക്കായെന്ന് ശിവസേന

ബിജെപിക്ക് ഫണ്ട് നൽകി സഹായിക്കുന്നവരിൽ പ്രമുഖനാണ് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ്‌മോദി; ബിജെപിക്ക് പണം നൽകി സഹായിക്കുന്ന ഒട്ടനവധി നീരവ് മോദിമാർ ഇനിയും രാജ്യത്തുണ്ട്; അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പാഴ് വാക്കായെന്ന് ശിവസേന

ന്യൂഡൽഹി: ബിജെപിക്ക് ഫണ്ട് നൽകി സഹായിക്കുന്നവരിൽ പ്രമുഖനാണ് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ്‌മോദിയെന്ന് ബിജെപി സഖ്യകക്ഷിയായ ശിവസേന. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന' എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണം ഉയരുന്നത്. അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പാഴ് വാക്കായെന്നും സാമ്‌നയിൽ പറയുന്നു.

ബിജെപിക്ക് ഫണ്ട് നൽകി സഹായിക്കുന്നവരിൽ പ്രമുഖനാണ് നീരവ് മോദി. വിജയ് മല്യയും നീരവ് മോദിയുമൊക്കെ കോടികൾ വെട്ടിച്ച് സർക്കാരിന്റെ മൂക്കിന് കീഴെകൂടി വിദേശത്തേക്ക് കടക്കുകയാണ്. നീരവിനെതിരായി നേരത്തെ തന്നെ കേസുണ്ടായിരുന്നു. എന്നിട്ടും ദാവോസിലെത്തി പ്രധാനമന്ത്രിയെ കാണാൻ നീരവിന് കഴിഞ്ഞു. ജനുവരിയിലാണ് നീരവ് രാജ്യംവിട്ടത്. അതിന് ആഴ്ചകൾക്കു മുമ്ബുമാത്രമായിരുന്നു ദാവോസ് കൂടിക്കാഴ്ചയെ്‌നനും ശിവസേന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP