Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ്; പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനവും ഇതാണ്; സംസ്ഥാന സർക്കാർ നിലപാടിനെ പരസ്യമായി തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ്; പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനവും ഇതാണ്; സംസ്ഥാന സർക്കാർ നിലപാടിനെ പരസ്യമായി തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവനന്തപുരം: പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്നും പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനവും ഇതാണെന്നും യെച്ചൂരി പറഞ്ഞു.

പൂട്ടിയ ബാറുകൾ തുറക്കുന്നതിനെക്കുറിച്ച് അറിയില്ല സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം കേട്ടശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ എല്ലാ ത്രി സ്റ്റാർ ബാറുകളും തുറക്കാമെന്ന സർക്കാർ തീരുമനത്തിനെ തള്ളിയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് പരസ്യമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP