Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പീഡിപ്പിച്ചത് വീട്ടിലേക്കു മടങ്ങുന്നതിനിടെ പാർക്കിലേക്കു വലിച്ചിഴച്ച്

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പീഡിപ്പിച്ചത് വീട്ടിലേക്കു മടങ്ങുന്നതിനിടെ പാർക്കിലേക്കു വലിച്ചിഴച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനി ലൈംഗികപീഡനത്തിനിരയായി. ചണ്ഡീഗഢിലാണ് സംഭവം. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരാൾ കുട്ടിയെ തടഞ്ഞുനിർത്തുകയും സമീപത്തെ പാർക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞു.

തുടർന്ന് വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP