Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് നിലപാടാവർത്തിച്ച് മന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നതിനിടെ വിഷയത്തിൽ നിലപാടാവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം ഇന്ധന വില കുറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വർഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി അതുകൊണ്ട് തന്നെ കുറയ്‌ക്കേണ്ട കാര്യവുമില്ലെന്നും വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP