Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുവയുടെ ആക്രമണത്തിൽ ഉത്തർപ്രദേശിൽ ഒരാൾ മരിച്ചു

ലക്‌നോ: കടുവയുടെ ആക്രമണത്തിൽ ഉത്തർപ്രദേശിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. സൗത്ത് ഖേരി ഡിവിഷനിലെ മൈലാനി റേഞ്ച് ഫോറസ്റ്റിലായിരുന്നു സംഭവം. കാടിനു സമീപമുള്ള ഗ്രാമത്തിലിറങ്ങിയ കടുവ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. ഗ്രാമവാസികൾ വടികളും കല്ലുമായി നേരിട്ടതിനെ തുടർന്ന് കടുവ വനത്തിലേക്കു കയറിപ്പോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP