Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്ന് അമിത് ഷായും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കും. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ഇപ്പോൾ മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ തയാറല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പരിഗണനയ്‌ക്കെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP