Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിയിൽ വിവാഹ സംഘം സഞ്ചരിച്ച് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴു മരണം

അലിഗഡ്: വിവാഹസംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ അലിഗഡ്-ഡൽഹി പാതയിൽ ഗാബാനയിലായിരുന്നു അപകടം. ബസിലുള്ളവർ അലിഗഡിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ബുലന്ദ് ഷഹറിലേക്കു മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP