Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വികസനവും അക്രമവും ഒരുമിച്ച് പോവില്ല; രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണം; കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

വികസനവും അക്രമവും ഒരുമിച്ച് പോവില്ല; രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണം; കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

കോഴിക്കോട്: രാഷ്ട്രീയ പകപൊക്കലിന്റെ നാടായി കേരളം മാറുന്നതിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അപലപിച്ചു. രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും വികസനവും അക്രമവും ഒരുമിച്ച് പോവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കേരളത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒരുമിച്ച് മുൻകൈയെടുക്കണമെന്നും അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തിയ ഉപരാഷ്ട്രപതി രണ്ടു പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP