Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞത്തിന്റെ പരിസ്ഥിതി വിഷയത്തിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി വിഷയത്തിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. ഹരിത ട്രിബ്യൂണൽ വിധിക്കെതിരായ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പദ്ധതിയുടെ പേരിൽ കേസുകൾ ഇല്ലെങ്കിലെ നിക്ഷേപകർ തയ്യാറാകൂവെന്നും കോടതി അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP