Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരയിലും വെള്ളത്തിലും ഓടിക്കാൻ കഴിയുന്ന വാഹനം നിർമ്മിക്കാൻ കൊച്ചി കപ്പൽശാലയ്ക്ക് അനുമതി

ന്യൂഡൽഹി: കരയിലും കടലിലും സഞ്ചരിക്കാൻ കഴിയുന്ന വാഹനം കൊച്ചി കപ്പൽ ശാലയിൽ നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അനുമതി. പദ്ധതി പൂർണ വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

വാഹനത്തിന്റെ നിർമ്മാണം കൊച്ചിയിൽ സാധ്യമാകുമെന്ന് കപ്പൽ ശാലയിലെ എൻജിനീയർമാരും ഉറപ്പു നൽകിയിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോകാൻ കപ്പൽ ശാല അധികൃതർക്കു കൊച്ചിയിൽവച്ചു തന്നെ നിർദ്ദേശം നൽകിയിരുന്നതായും ഗഡ്കരി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP