Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഞ്ചുകുഞ്ഞിനെ കൊന്നശേഷം യുവതി ആത്മഹത്യചെയ്തു

ന്യൂഡൽഹി: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഇരുപത്തിനാലുകാരി ആത്മഹത്യചെയ്തു. ഡൽഹിയിലെ ദ്വാരക സെക്ടർ 15ൽ താമസിക്കുന്ന രജനിയാണ് കുഞ്ഞിനെ കൊന്നശേഷം ആത്മഹത്യചെയ്തത്. മൂന്നുവർഷം മുമ്പാണ് രജനി വിവാഹം കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജനിയുടെ ഭർത്താവ് റിങ്കുവിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP