INVESTIGATION+
-
കവർച്ച ലക്ഷ്യമിട്ട് ബൈക്ക് അപകടം; കാർ തട്ടിയെടുത്ത ശേഷം വായും മൂക്കും സെലോ ടേപ്പൊട്ടിച്ച് മുറുക്കിയടച്ചു; പെട്രോൾ പമ്പ് ഉടമ കൊല്ലപ്പെട്ടതോടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; കിട്ടിയത് വെറും 200 രൂപ; കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷവിധി 17ന്
April 11, 2023തൃശ്ശൂർ: തൃശൂർ കയ്പമംഗലത്ത് കവർച്ച ലക്ഷ്യമിട്ട് പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് ...
-
താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ മൊബൈൽ കണ്ടെത്തി; ഷാഫിയുടെ ഫോൺ കരിപ്പൂരിന് സമീപം പെട്ടിക്കടയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ; സംഘം എത്തിയത് ഷാഫി നൽകാനുള്ള പണം തിരിച്ചുപിടിക്കാനെന്ന് നിഗമനം; ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ഭാര്യ
April 11, 2023കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും ശേഷം ഭാര്യയെ ഇറക്കിവിട്ട് പ്രവാസിയായ ഭർത്താവുമായി പോകുകയുമായിരുന്നു. കിഡ്നാപ്പ് ചെയ്ത പ്രവ...
-
ആൺസുഹൃത്തിനെയും കൂട്ടാളിയെയും രാത്രിയിൽ ടെറസിൽ ഒളിപ്പിച്ചു; ഭർത്താവിന്റെ മാതാപിതാക്കൾ ഉറങ്ങിയെന്ന് ഉറപ്പാക്കി കൊലപാതകം; ഡൽഹിയിൽ വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ; രണ്ട് പ്രതികൾക്കായി തെരച്ചിൽ
April 11, 2023ന്യൂഡൽഹി: ഡൽഹിയിൽ വൃദ്ധദമ്പതികൾ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ. ഡൽഹി ഗോകുൽപുരി സ്വദേശികളായ രാധേശ്യാം വർമ(72) ഭാര്യ വീണ(68) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ പൊലീസ് പിടികൂടിയത്. കുറ്റകൃത്...
-
അവർ ഫ്രണ്ടസ് ആയിരുന്നു, ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു; അശ്ലീല വീഡിയോകൾ അയച്ചു; ഫോണിലൂടെ മോശം സംസാരം; മർദ്ദിക്കാൻ മകൾ ക്വട്ടേഷൻ നൽകിയിട്ടില്ല; അടിക്കല്ലേ എന്നാണ് മകൾ പറഞ്ഞത്; ലക്ഷ്മിപ്രിയയുടെ മാതാവ് പറയുന്നു
April 11, 2023തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിലായതോടെ പ്രതികരണവുമായി മാതാവ്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവിനെ ആക്രമ...
-
ഈ മാസം 30ന് വധിക്കും; സൽമാൻ ഖാന് റോക്കി ഭായിയുടെ ഭീഷണി; പുതിയ സിനിമയുടെ റിലീസിങ് തിരക്കുകൾക്കിടെ നടന് ഭീഷണി; ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ നോട്ടപ്പുള്ളിയായ മസിൽഖാന് മുംബൈ പൊലീസ് ഖാന് ഏർപ്പെടുത്തിയത് വൈ പ്ലസ് കാറ്റഗറി സുരക്ഷ
April 11, 2023മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ പറഞ്ഞത്. തുടർച്ചയാായി സൽമാൻ ഖാനെതിരെ വധഭീഷണികൾ ഉണ്ട...
-
ഒരു സംഘടനയുടെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു നൽകിയ താക്കീതാണ് തീവയ്പ്പെന്ന് നിഗമനത്തിൽ എൻ ഐ എ; മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനു തയാറാക്കി ഷൊർണൂരിലെച്ച ഷാറൂഖ് സെയ്ഫിക്കു പുറത്തുനിന്നു സഹായം ലഭിച്ചു; എലത്തൂർ അന്വേഷണം അട്ടിമറിക്കപ്പെട്ടുവോ?
April 11, 2023കോഴിക്കോട്: കോഴിക്കോട് ടിക്കറ്റ് എടുത്ത പ്രതി ഷൊർണ്ണൂരിൽ ഇറങ്ങിയതിന് പിന്നിൽ അവസാന നിമഷത്തിലെ പദ്ധതി മാറ്റമെന്ന് വിലയിരുത്തൽ. എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡൽഹിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് തന്നെയാ...
-
അഞ്ചിന് രാവിലെ പത്ത് മണിക്ക് അയിരൂർ എംജിഎം സ്കൂളിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടു പോകൽ; പുതിയ കാമുകന്റെ കെ എൽ 41 ക്യൂ കാറിലിരുന്ന് മർദ്ദിച്ച് അവശനാക്കിയ പഴയ കാമുകനോട് ലക്ഷ്മി പ്രിയ മുഴക്കിയത് ഇപ്പോഴെങ്കിലും എന്നെ മനസ്സിലായോ എന്ന വീരവാദം; എഫ് ഐ ആറിലുള്ളത് പ്രണയച്ചതി; ചെറുന്നിയൂരുകാരിയെ കുടുക്കി മൊബൈൽ ടവർ
April 11, 2023തിരുവനന്തപുരം: ലക്ഷ്മിപ്രിയയുമായി തന്റെ മകന് പ്രണയ ബന്ധമില്ലെന്ന് അച്ഛൻ പറയുമ്പോൾ പൊലീസ് എഫ് ഐ ആർ പറയുന്നത് പ്രണയ ചതിയാണ് അയിരൂരിലെ ഗൂഢാലോചനയ്ക്ക് കാരണമെന്നാണ്. പരാതിക്കാരനായ യുവാവിന്റെ മൊഴി എടുത്ത ശേഷമാണ് പൊലീസ് എഫ് ഐ ആറും രജിസ്റ്റർ ചെയ്തത്. ആറാം തീ...
-
ഷാറൂഖ് സെയ്ഫി ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഇറങ്ങിയത് ഷൊർണൂരിൽ; സ്ഥലം അറിയാത്തതു കൊണ്ടെന്ന മൊഴി വിശ്വസിക്കാതെ അന്വേഷണ സംഘം; കണ്ണൂരിൽ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷണം; ട്രെയിനിലെ അപായച്ചങ്ങല വലിച്ചത് അഞ്ചുപേർ
April 11, 2023കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തത് കേഴിക്കോട്ടേക്കായിരുന്നു. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിൽ എത്തിയ ഷാറൂഖ് എന്നാൽ ഷൊർണൂരാണ് ഇറങ്ങിയത്. ഇത് സ്ഥലം അറിയാതെ പോയതു കൊണ്ടാണെന്ന...
-
മകന്റെ നില കണ്ടാൽ സഹിക്കില്ല; അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മർദ്ദിച്ചത്; അവർ തമ്മിൽ പ്രണയമായിരുന്നില്ല; മകനും യുവതിയും തമ്മിൽ മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്; ലക്ഷ്മിപ്രിയയുടെ അച്ഛൻ 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചു; വെളിപ്പെടുത്തലുമായി യുവാവിന്റെ അച്ഛൻ; അയിരൂർ കേസിൽ ദുരൂഹതകൾ
April 11, 2023തിരുവനന്തപുരം: അയിരൂരിലെ കാമുകി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കപ്പെട്ട യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തെന്ന് യുവാവിന്റെ അച്ഛൻ പറഞ്ഞു. മകനെ നിർബന്ധിച്ച് ബിയർ കുടിപ്പി...
-
നടി ആകാൻക്ഷ ദുബെയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ; വരാണസി പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വാദം; അറസ്റ്റിലായ ഗായകൻ സമർ സിങ് ആകാൻക്ഷയെ ശല്യം ചെയ്യാറുണ്ടായിരുന്നു; നടി കൊല്ലപ്പെട്ടതാണെന്നാണ് മാതാവ് വിശ്വസിക്കുന്നതായി അഭിഭാഷകൻ
April 11, 2023ലഖ്നോ: പ്രമുഖ ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. വരാണസി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയം മുഖ്യമ...
-
പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയത്തിൽ നിന്നും പിന്മാറിയില്ല; പുതിയ കാമുകനെ കിട്ടിയപ്പോൾ പഴയതിനെ ഒഴിവാക്കാൻ ക്വട്ടേഷൻ; വിളിച്ചു വരുത്തി കാമുകനെ തട്ടിക്കൊണ്ടു പോയി പാഠം പഠിപ്പിച്ച് കാമുകി; അയിരൂരിലെ യുവാവിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; ലക്ഷ്മി പ്രിയയെ അറസ്റ്റു ചെയ്ത് പൊലീസ്; പ്രണയ ക്വട്ടേഷനിൽ വഴിത്തിരിവ്
April 11, 2023വർക്കല: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ. ലക്ഷ്മി പ്രിയയെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇനി കേസിൽ ആറു പേരെ കൂടി പിടിക്...
-
കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീടിനകത്തു തൂക്കിയിട്ട ബാഗിൽ; മൃതദേഹം കണ്ടെടുത്തത് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ തിരച്ചിലിൽ: ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു
April 11, 2023നോയിഡ: ഗ്രേറ്റർ നോയിഡയിലെ വസതിയിൽ നിന്നും രണ്ടു ദിവസം മുൻപ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിനകത്തു വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ട...
-
ബൈക്കിൽ ടിപ്പർ ഇടിച്ചു തെറിപ്പിച്ചു; അപകടത്തിൽ തലയോട്ടി തകർന്നു; മുഖം വികൃതമായി; കാൽ ഒടിഞ്ഞു തൂങ്ങി; ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതി രഞ്ജിത്തിന്റേതുകൊലപാതകം തന്നെ; പ്രതി കോടതിയിൽ കീഴടങ്ങി; കൊലയ്ക്ക് പിന്നിൽ ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യം
April 10, 2023നെയ്യാറ്റിൻകര: ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് മരിച്ച വധക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ രഞ്ജിത്തിന്റേതുകൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കോടതിയിൽ കീഴടങ്ങി. തോട്ടവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനായ രഞ്ജിത്ത് ( 35 ) ഇന്നലെയാണ് ടിപ...
-
തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുകൾ വാങ്ങികൂട്ടിയതുമടക്കം ആരോപണങ്ങൾ; ഉമ്മൻ ചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രി ആയിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകളിൽ വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്
April 10, 2023കൊച്ചി: ആരോഗ്യമന്ത്രി ആയിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്. ഈ മാസം 20-ന് ചോദ്യംചെയ്യലിന് ഹാജരാകണം. ശിവകുമാറിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിക്കും എൻഫോഴ്സ്മെന്റ് നോട്ടീസ് അയച...
-
ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി; ആലപ്പുഴയിൽ നിന്നും ഒളിച്ചോടി പയ്യന്നൂരിൽ യുവാവിനൊപ്പം ലിവിങ് ടുഗെദർ; സെയിൽസ് ഗേളായി ജോലി നോക്കിയ പങ്കാളി കടയിൽ നിന്നിറങ്ങി രാത്രിയായിട്ടും തിരിച്ചെത്തിയില്ല; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
April 10, 2023പയ്യന്നൂർ: തന്റെ ലിവിങ് ടുഗെദർ പങ്കാളിയെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. പത്തനംതിട്ട സ്വദേശിയായ യുവാവാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. പയ്യന്നൂരിലെ പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നൽകിയിരിക്ക...
MNM Recommends +
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും