INVESTIGATION+
-
വീഡിയോ ചാറ്റിനിടെ വസ്ത്രം അഴിക്കാൻ യുവതി ആവശ്യപ്പെട്ടു; പിന്നാലെ നഗ്ന വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടു; പൊലീസിന്റെയും സിബിഐയുടേയും പേരിലും തട്ടിപ്പ്; ഗുജറാത്തിൽ യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി രൂപ; പതിനൊന്ന് പേർക്കെതിരെ കേസ്
January 13, 2023അഹമ്മദബാദ്: യുവതിയുടെ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി രൂപ. ഗുജറാത്തിൽ റിന്യൂവബിൾ എനർജി സ്ഥാപനം നടത്തുന്ന യുവാവിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം നഗ്നവീഡിയോ പകർത്തിയാണ് യുവാവിനെ തട്ടിപ്പിന്...
-
പല തവണ വന്നു ഭക്ഷണം കഴിച്ചു പണം കൊടുക്കാതെ പോയി; കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചതിന് തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം; പിന്നാലെ കട കത്തിച്ച് പ്രതികാരവും; പിന്നിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ അടക്കം എട്ടുപേർ; നടപടിയെടുക്കാതെ പൊലീസും
January 13, 2023പത്തനംതിട്ട: പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവിൽ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോൾ തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം. മർദനത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ തട്ടുകട അടിച്ചു തകർത്ത് തി വച്ച് പ്രതികാരം. സിപിഎം പഞ്...
-
കോഴിക്കോട് എനി ടൈം മണി തട്ടിയത് അമ്പത്കോടിയോളം; കണ്ണൂർ അർബൻ നിധിതട്ടിയത് 150 കോടി; 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ 45,000 രൂപ ശമ്പളവും ഒമ്പതു ശതമാനം പലിശയും; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണം നിക്ഷേപമായി വാങ്ങിയ ജീവനക്കാർ കുരുക്കിൽ; പ്രവീൺ റാണയിൽനിന്നും കേരളം ഒന്നും പഠിക്കുന്നില്ല!
January 13, 2023കോഴിക്കോട്: ഫ്രാഞ്ചൈസി ബിസിനസിലൂടെ 48 ശതമാനം പലിശവരെ വാഗ്ദാനം ചെയ്താണ്, പ്രവീൺ റാണയെന്ന വ്യാജഡോക്ടർ മലയാളികളിൽനിന്ന് കോടികൾ അടിച്ചു മാറ്റിയത്. റാണയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരവെയാണ് ഇപ്പോൾ കോഴിക്കോട്നിന്ന് സമാനമായ നിക്ഷ...
-
നിഥിനെ ആക്രമിച്ചതിന് ശേഷം അക്രമികൾ കൈയിൽ ചോര പുരണ്ട ഫോട്ടോ ഓം പ്രകാശിന് വാട്സ് ആപ്പിൽ അയച്ചു നൽകി; പാറ്റൂർ ഓപ്പറേഷനിൽ ഗുണ്ടാ തലവൻ നേരിട്ട് പങ്കെടുത്തില്ലെന്ന് സൂചന; ഫോൺ പരിശോധന നിർണ്ണായകമാകും; ഊമക്കത്ത് കിട്ടിയിട്ടും ജാഗ്രത പുലർത്താത്തത് പൊലീസ് വീഴ്ച; പുത്തൻപാലം രാജേഷും കാണാമറയത്ത്
January 13, 2023തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ അക്രമണത്തിൽ ഓംപ്രകാശ് നേരിട്ട് പങ്കെടുത്തില്ലെന്ന് സൂചന. കേസിൽ എട്ടാം പ്രതിയാണ് ഓംപ്രകാശ്. ഓം പ്രകാശ് പ്രതിയായ ഗുണ്ടാ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിഥിനെ ആക്രമിച്ചതിന് ശേഷം അക്രമികൾ കൈയിൽ ചോര പുരണ്ട ഫോട്ടോ ഓം പ്ര...
-
സ്വാമി വേഷത്തിൽ ഒളിവിൽ കഴിഞ്ഞത് ജയിലിലെ കൊതുകു കടി കൊള്ളൽ ഭയത്തിൽ; ഒടുവിൽ പൊലീസും കൈവിട്ടതോടെ ഭയന്നതു തന്നെ സംഭവിച്ചു; പ്രവീൺ റാണയെ ജയിലിലേക്ക് അയച്ച് കോടതി; തൃശൂരിൽ മാത്രം 36 കേസുകൾ; കണ്ണൂരിലും പരാതി പ്രവാഹം; സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് വീരൻ പറയുന്നതെല്ലാം പച്ചക്കള്ളമോ?
January 13, 2023തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. തൃശൂർ ജില്ലയിൽ മാത്രം നിലവിൽ 36 കേസുകൾ ഉണ്ട്. പുതിയ പരാതികൾ വരുന്നുണ്ട്. പ്രവീൺ റാണ 100 കോടിയുടെ...
-
രമ്യയെ സജീവ് കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്; അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെളിവുകൾ ലഭിച്ചിരുന്നില്ല; തിരോധാന കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞത്; ഭാര്യ കാമുകന്റെ കൂടെപ്പോയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു; മറ്റ് ക്രിമിനൽ കേസുകൾ ഇല്ലാത്തത് സംശയം ഉണ്ടാക്കിയില്ല; എടവനക്കാട് കൊലപാതകത്തെ കുറിച്ച് എസ്പി വിവേക് കുമാർ
January 13, 2023കൊച്ചി: നാടിനെ നടുക്കിയ എടവനക്കാട് കൊലപാതക കേസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു എസ് പി വിവേക് കുമാർ. ഭാര്യ രമ്യയെ സജീവ് കൊലപ്പെടുത്തിയത് ഒറ്റയ്ക്കാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മറ്റാർക്കും പങ്കാളിത്തമില്ലെന്നാണ് എസ്പി മാധ്യമങ്ങളോട് പറഞ്ഞത്...
-
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു യുവാവ്; കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്തു; 22 കാരിയുടെ പരാതിയിൽ കോഴിക്കോട് മൂന്ന് പേർ പിടിയിൽ
January 13, 2023കോഴിക്കോട്: കോഴിക്കോടിനെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. കോഴിക്കോട് പന്തീരാങ്കാവിൽ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്...
-
പ്രണയിച്ചു വിവാഹം കഴിച്ചവർ വാടക വീട്ടിൽ ജീവിതം തുടങ്ങി; സജീവ് സംശയ രോഗിയായത് രമ്യയുടെ മൊബൈൽ ഫോൺ വില്ലനായപ്പോൾ; ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ; രമ്യയെ കൊന്ന് കുഴിച്ചിട്ട വീട്ടിൽ സജീവ് കഴിഞ്ഞത് ഒന്നരവർഷം; ചുരുളഴിച്ചത് നരബലി കേസിലെ തുടർന്നുണ്ടായ മിസ്സിങ് കേസുകളിലെ അന്വേഷണത്തിൽ
January 13, 2023വൈപ്പിൻ: കൊച്ചിയിൽ ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട ശേഷം അതേവീട്ടിൽ യാതൊരു കൂസലുമില്ലാതെ ഒന്നരവർഷമായി താമസിച്ചു വരികയാിയരുന്നു സജീവൻ എന്ന ഭർത്താവ്. ഭാര്യ ബംഗളുവിൽ പഠനത്തിന പോയെന്നും അവിടെ വെച്ച് മറ്റൊരാളുമായി ഒളിച്ചോടി പോയെന്നും മക്കളെ അടക്കം വിശ...
-
പ്രിൻസിപ്പൽ എസ് ഐ നോക്കി നിൽക്കേ എഎസ്ഐ ഇൻക്വിസ്റ്റ് തയ്യാറാക്കി; അന്വേഷണ വീഴ്ചയ്ക്ക് തെളിവായുള്ള ഫോട്ടോ ക്രൈംബ്രാഞ്ചിന്; ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീഴ്ചയും പരിശോധിക്കുന്നു; നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് മെമോ നൽകും; ലെനിൻ രാജേന്ദ്രന്റെ സുഹൃത്തുക്കൾ നിരീക്ഷണത്തിൽ; നയനാ സൂര്യ അന്വേഷണത്തിൽ പിഴവിന് തെളിവുകൾ ഏറെ
January 13, 2023തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സിബിഐ എത്തുമോ? നയനക്ക് അടുപ്പമുള്ള പൊലീസ് സുഹൃത്തുക്കൾ ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. അടിമുടി അനാസ്ഥ കേസ് തുടക്കത്തിൽ അന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പ...
-
ജീവയേയും ജാഹ്നവിയേയും കഴുത്തു ഞെരിച്ചു കൊന്നു; അഞ്ജു മരിച്ചത് ശ്വാസം മുട്ടി; കേറ്റിങ് കൂട്ടക്കൊലയുടെ വിചാരണയ്ക്ക് നോർത്താംപടൺ കൊറോണർ കോടതിയിൽ തുടക്കം; തുടർവാദം ജൂലായ് 6 ലേക്ക് മാറ്റി; കൂസലേതുമില്ലതെ സാജു ഇരുമ്പഴിക്കുള്ളിൽ തന്നെ
January 13, 2023ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചതാണ് കേറ്ററിങ് കൂട്ടക്കൊല. ഭാര്യ ഞ്ജുവിനേയും മക്കളായ ജീവയേയും ജാഹ്നവിയേയും അതിക്രൂരമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സാജു ചെലവാലേലിന്റെ വിചാരണ നോർത്താംപ്ടൺഷയറിലെ കൊറോണർ കോടതിയിൽ ആരംഭിച്ചു. ആറു വയസ്സുകാരനാ...
-
മാനവീയം വീഥി കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവം; ആരെങ്കിലും എതിർത്താൽ ഇവർ സംഘടിതമായി ഇരമ്പിയെത്തും; ഇതിലുള്ള ചിലരുമായി നയന അവസാന ദിവസങ്ങളിൽ പിണങ്ങിയിരുന്നു; ലെനിൻ രാജേന്ദ്രന്റെ ചികിൽസാ ഫണ്ടിലും ദുരൂഹത; നയനാ സൂര്യയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തിയേക്കും; അൽത്തറയിലെ മരണ സത്യം പുറത്തു വരുമോ?
January 13, 2023തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടേക്കും. മരണ കാരണം ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായില്ലെങ്കിൽ സിബിഐ. വരും. ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, കേസ് ത...
-
തോൾ കൊണ്ട് ശക്തമായി ഇടിച്ചാണ് നയന കിടന്നിരുന്ന മുറിയുടെ വാതിൽ തുറന്നതെന്ന് ഷംനാജ്; നയനയുടെ കഴുത്തിലെ മുറിവുകളോ ചുരുട്ടിയ നിലയിൽ കണ്ടെന്നു പറയുന്ന പുതപ്പോ ശ്രദ്ധയിൽപ്പെട്ടില്ലെന്നും വെളിപ്പെടുത്തൽ; പിന്നെ പോസ്റ്റ്മോർട്ടത്തിൽ എങ്ങനെ ആ മുറിവും ചവിട്ടും എത്തി? ഫയലുകൾ ക്രൈംബ്രാഞ്ചിന് നൽകാതെ മറ്റൊരു അട്ടിമറി കൂടി; നയനാ സൂര്യയുടെ കൊലപാതകിയെ രക്ഷിക്കാൻ നീക്കം സജീവം
January 13, 2023തിരുവനന്തപുരം: സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണ അട്ടിമറികൾ തുടരുന്നു. ആദ്യ അന്വേഷണത്തിന്റെ ഫയലുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ഇന്നലെ വൈകിയും ലഭിച്ചില്ല. മ്യൂസിയം പൊലീസ് അന്വേഷിച്ച കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ ആ...
-
അമ്മ നമ്മളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ചു; ബെംഗളൂരുവിൽ പഠിക്കാൻ പോയെന്ന് ബന്ധുക്കളോടും പറഞ്ഞു; രമ്യയുടെ ബന്ധുക്കൾ പരാതി നൽകിയത് കുട്ടികളുടെ സംസാരത്തിൽ സംശയം തോന്നിയതോടെ; സജീവൻ ബന്ധുക്കളെയും നാട്ടുകാരെയും പറ്റിച്ചത് ഒന്നരവർഷത്തോളം
January 12, 2023കൊച്ചി: വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് സജീവൻ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് രമ്യയുടെ സഹോദരൻ രത് ലാൽ പറഞ്ഞു. അതേസമയം അമ്മ മറ്റൊരാള...
-
അർബൻ നിധി തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ വീട്ടമ്മമാർ; ഒരു കോടിരൂപ വരെ നഷ്ടപ്പെട്ട സ്ത്രീകളും; പലരും അമിത പലിശ മോഹിച്ച് നിക്ഷേപം നടത്തിയത് വീട്ടുകാർ അറിയാതെ; മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് പിടിയിലായ പ്രതികൾ
January 12, 2023കണ്ണൂർ: അർബൻ നിധി തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ വീട്ടമ്മമാരെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കണ്ണൂർ നഗരത്തിൽ ഒരു കോടിരൂപയോളം നഷ്ടപ്പെട്ട വീട്ടമ്മ പരാതി നൽകിയത് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്. പല സ്ത്രീകളും തങ്ങളുടെ കുടുംബാംഗങ്ങൾ അറ...
-
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്ന ഭാര്യയ്ക്ക് വരുന്ന ഫോൺ കോളുകളിൽ സംശയം; ഫോണിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതും വിരോധമായി; സംശയം വാക്കുതർക്കത്തിലേക്ക് നീങ്ങിയപ്പോൾ കഴുത്തിൽ കയർ മുറുക്കി ജീവനെടുത്തു; എടവനക്കാട് ഭർത്താവ് ഭാര്യയെ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
January 12, 2023കൊച്ചി: ഞാറയ്ക്കൽ എടവനക്കാട്, ഭർത്താവ് ഭാര്യയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സജീവൻ ഭാര്യ രമ്യ(32) /യെ കൊലപ്പെടുത്തിയത് സംശയരോഗത്തെ തുടർന്നെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ, സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയിരുന്ന...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ