INVESTIGATION+
-
ലഹരി വിൽപന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ഉച്ചയോടെ ജാക്സൻ മർദ്ദിച്ചു; തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ചും തർക്കം; മകനെ ആശുപത്രിയിലാക്കിയതോടെ ജാക്സണും സംഘവും ഖാലിദിനെ റോഡിലേക്ക് വിളിച്ചിറക്കി; സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തി; മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
November 24, 2022കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിന് ശേഷം രക്ഷപെട്ട മറ്റൊരു പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ...
-
ലൈംഗിക ബന്ധത്തിനിടെ ശരീരത്തിലേക്ക് സൂപ്പർ ഗ്ലൂ ഒഴിച്ചു; രക്ഷപ്പെടാനാവാത്ത വിധം ഒട്ടിപ്പിടിച്ചതിന് പിന്നാലെ കാമുകനെയും കാമുകിയേയും കൊലപ്പടുത്തി ദുർമന്ത്രവാദി:യുവാവിന്റെ കഴുത്തറുത്തും യുവതിയെ കുത്തിയും ക്രൂര കൊലപാതകം
November 24, 2022ജയ്പുർ: കാട്ടിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ശരീരത്തിൽ സൂപ്പർ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. സർക്കാർ സ്കൂൾ അദ്ധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയും (31) നഗ്നരായി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത...
-
മോഷണം പോയ സൂപ്പർ ക്യാരി പിക്കപ്പിന്റെ പിന്നാലെ സിസി ടിവിയിൽ ദിശ നോക്കി വഴിക്കടവ് പൊലീസ്; എത്തിപ്പെട്ടത് തിരുനെൽവേലിയിൽ; വൈക്കത്ത് നിന്ന് കളവ് പോയ ഫിഷറീസിന്റെ ചുവന്ന ബൊലേറോ എത്തിയതും അതേ ട്രാക്കിൽ; ഒരുവെടിക്ക് രണ്ടുപക്ഷി; ഇതാദ്യമായി കേരള പൊലീസ് വാഹന കള്ളന്മാരുടെ താവളത്തിൽ എത്തിയ കഥ
November 23, 2022മലപ്പറം: മോഷണം പോയ വാഹനം പിൻതുടർന്ന് പിടികൂടി വഴിക്കടവ് പൊലീസ്. കഴിഞ്ഞ നവംബർ ഏഴിന് വഴിക്കടവ് പഴയ ആർ.ടി.ഒ ചെക്ക്പോസ്റ്റിനടുത്ത് ബ്ളിസ് ഡക്കേഴ്സ് & ഇവന്റ്സ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന പുളിക്ക്യൂൽ വിപിൻ ലാലിന്റെ ഉടമസ്ഥതയിലുള്ള ...
-
കണ്ണൂരിനെ നടുക്കി വീണ്ടും പട്ടാപ്പകൽ അരുംകൊല; സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുസിപിഎം പ്രവർത്തകർ; നിട്ടൂർ സ്വദേശികളെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായി; പിന്നിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിലുള്ള പകയെന്ന് സംശയം
November 23, 2022തലശേരി: തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഗുരുതര പരുക്കേറ്റിരുന്ന ബന്ധുവും മരിച്ചു. നിട്ടൂർ സ്വദേശികളായ ഖാലിദ്(52), ഷമീർ(40) എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ വ്യാപകമായ മയക്കുമരുന്ന് ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്തതി...
-
അനുരഞ്ജനത്തിനെന്ന വ്യാജേന സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി; സംസാരം തർക്കമായപ്പോൾ കത്തിയെടുത്ത് കഴുത്തിന് കുത്തി; തലശേരിയിൽ പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നത് ലഹരി മാഫിയയെ ചോദ്യം ചെയ്തതിന്റെ പകതീർക്കാൻ
November 23, 2022തലശേരി: തലശേരി നഗരത്തിൽ പിടിമുറുക്കിയ ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സി.പി. എം അനുഭാവിയെ മധ്യവയസ്കനെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രി...
-
ജോലി കഴിഞ്ഞ് മടങ്ങവേ കാറിൽ വന്ന നാല് സുന്ദരികൾ വഴി ചോദിച്ചു; വിലാസം നോക്കുന്നതിനിടെ എന്തോ മരുന്ന് കണ്ണിൽ അടിച്ച് തന്നെ തട്ടിക്കൊണ്ടു പോയി; ബോധം വീണപ്പോൾ കണ്ണും കൈയും കെട്ടി കാറിനുള്ളിൽ; അജ്ഞാത സ്ഥലത്തുകൊണ്ടുപോയി നാലുപേരും മാറി മാറി ബലാൽസംഗം ചെയ്തെന്ന് യുവാവ്; ജലന്ധറിലെ സംഭവത്തിൽ അന്വേഷണം
November 23, 2022ജലന്ധർ: ജലന്ധറിൽ നിന്നുള്ള ഈ വാർത്ത പലരും വിശ്വസിച്ചിട്ടില്ല. കാരണം യുവാവ് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ഇത് തുകൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന വിവാഹിതനായ യുവാവിന്റെ ഫാന്റസി ആണോയെന്നും വ്യക്തമല്ല. എന്നാൽ, പ്രാദേശിക മാധ്യമങ്ങളോട് യുവാവ് സംഭവം വിവരിച...
-
വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും തട്ടിയെടുത്ത് മകളെ പറ്റിച്ചു; വ്യാജ രേഖകൾ ഉണ്ടാക്കി ഭാര്യാപിതാവിൽ നിന്ന് 108 കോടിയോളം; പ്രവാസി വ്യവസായിയെ കബളിപ്പിച്ച കാസർകോഡ് സ്വദേശിയായ 'മരുമകൻ ഫ്രോഡിന് ' എതിരെ പരാതി
November 23, 2022കൊച്ചി: ഭാര്യാപിതാവിൽ നിന്നും മരുമകൻ 108 കോടിയോളം രൂപയും 1,000 പവനും തട്ടിയെടുത്തതായുള്ള പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുൻ ഡി.ഐ.ജി മുഹമ്മദ് ഹസ്സന്റെ മകനും പ്രവാസി വ്യവസായിയുമായ ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസനിൽ നിന്നാണ് കാസർഗോഡ് സ...
-
സൗഹൃദത്തിലെടുത്ത സെൽഫി വിനയായി; ഫോട്ടോ കാണിച്ച് യുവതിയെ പല വട്ടം ലൈംഗികമായി പീഡിപ്പിച്ചു; ബലാൽക്കാരം തുടർന്നപ്പോൾ പരാതി; യുവാവ് അറസ്റ്റിൽ
November 23, 2022പത്തനംതിട്ട: സൗഹൃദത്തിന്റെ പേരിൽ എടുത്ത സെൽഫി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നും ബലാൽക്കാരത്തിനും മുതിരുകയും ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ മോൻകുട്ടൻ എന്നുവിളിക്കുന്ന ...
-
അടുപ്പം മുതലാക്കി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കി; സാക്ഷിമൊഴികളും ടീച്ചറുടെ ഡയറിക്കുറിപ്പുകളും സൂചിപ്പിച്ചതും ഇതുതന്നെ; വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യയിൽ അദ്ധ്യാപകൻ അറസ്റ്റിൽ; കേസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി
November 23, 2022മലപ്പുറം: വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്കൂൾ സ്റ്റുഡന്റ് പൊല...
-
കാമുകിയെ വെട്ടിനുറുക്കാൻ ഉപയോഗിച്ച ആയുധം ഇതുവരെ കിട്ടിയില്ല; കൊല നടത്തിയെന്ന് സമ്മതിക്കുമ്പോഴും തലയോട്ടി അടക്കമുള്ള ശരീരഭാഗങ്ങളും മിസ്സിങ്; കോളിളക്കം സൃഷ്ടിച്ച കേസിൽ അഫ്താബിനെതിരെ തെളിവുകൾ കിട്ടാതെ പൊലീസ്; ദുരൂഹത നിറയുന്ന കേസിൽ അഫ്താബിനെ നുണപരിശോധനയക്ക് വിധേയമാക്കാൻ നടപടിയുമായി അന്വേഷണസംഘം
November 23, 2022ന്യൂഡെൽഹി: ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി തള്ളിയ കേസിൽ പ്രതി അഫ്താബിനെതിരെ തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ്.ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയെന്ന് പ്രതി അഫ്താബ് അമീൻ പൂണെവാല ഡൽഹി പൊലീസിന് മൊഴി നൽകുക...
-
രണ്ട് ലക്ഷം നൽകിയാൽ നാലു മാസത്തിന് ശേഷം എട്ടുലക്ഷം രൂപ റൊക്കം പണമായി നൽകാമെന്നും വാഗ്ദാനം! മറ്റു ചിലർക്ക് നൽകിയത് എട്ട് ലക്ഷത്തിന്റെ വീടു വച്ചു നൽകുമെന്നും; വ്യാജ വാഗ്ദാനത്തിൽ മയങ്ങി വീണവർ തട്ടിപ്പിന് ഇരയായി; മഞ്ചേരിയിൽ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 58 ലക്ഷം രൂപ
November 23, 2022മലപ്പുറം: രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താൽ നാലുമാസത്തിന് ശേഷം എട്ടുലക്ഷമായി തിരികെ നൽകും. മറ്റു ചിലരോട് രണ്ടു ലക്ഷം നൽകിയാൽ നാലുമാസത്തിനു ശേഷം എട്ടു ലക്ഷത്തിന്റ വീട് വെച്ച് നൽകാമെന്നും ഓഫർ. മലപ്പുറത്ത് വ്യാജ വാഗ്ദാനം നൽകി പലരിൽ നിന്നായി ഫണ്ടുകൾ ശ...
-
വാട്സാപ്പിൽ മെസേജ് വന്നപാടേ ടിവിയും ഫ്രിഡ്ജും മോട്ടോറും വയറിങ്ങും ഒക്കെ കത്തി നശിക്കുന്നതെങ്ങനെ? കൊട്ടാരക്കരയിൽ സജിതയുടെ വീട്ടിൽ ഏഴുമാസമായി നടക്കുന്ന സംഭവങ്ങളിൽ എത്തുംപിടിയും കിട്ടാതെ പൊലീസ്; ആകെ തുമ്പായി കിട്ടിയത് സജിതയുടെ മുറിയുടെ ഭിത്തിയിലെ ചെറിയ ചിപ്പ്; വില്ലൻ, ഭർത്താവെന്ന് സജിത ആരോപിക്കുമ്പോഴും മാറാതെ ദുരൂഹത
November 23, 2022കൊട്ടാരക്കര: ആദ്യം വാട്സാപ്പിൽ മെസ്സേജ് വരുന്നു. പിന്നാലെ ആ കാര്യം സംഭവിക്കും. മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയും, കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നതിന് പിന്നാലെ ഫാൻ ഓഫാകും. കൊട്ടാരക്കര നെല്ലിക്കുന്നത്തെ രാജി വിലാസത്തിൽ സജിതയുടെ വീട്ടിൽ ഏഴുമ...
-
കോയമ്പത്തൂരിലും മംഗളൂരുവിലും മുഹമ്മദ് ഷരീഖ് താമസിച്ചത് ഹിന്ദുപേരുകളിൽ; തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചു; സ്ഫോടനത്തിന് മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായും കണ്ടെത്തൽ; ആലുവയിലെ ലോഡ്ജിൽ തങ്ങിയത് നാലുദിവസം; സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്ന പേരിൽ കൊറിയറിൽ കിട്ടിയത് സ്ഫോടക വസ്തുക്കളോ? മംഗളൂരു, കോയമ്പത്തൂർ സ്ഫോടനങ്ങൾ തമ്മിലെ ബന്ധം അന്വേഷിച്ച് എടിഎസ്
November 23, 2022കൊച്ചി: കോയമ്പത്തൂർ-മംഗളൂരു സ്ഫോടനങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് വിവരം കിട്ടിയതോടെ, സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. മംഗളൂരു സ്ഫോടനക്കേസിന്റെ സൂത്രധാരൻ മുഹമ്മദ് ഷരീഖ് സെപ്റ്റംബർ ആദ്യം കോയമ്പത്തൂർ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ ഗാന്ധിപുരത്തെ ...
-
68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23ലക്ഷം തട്ടിയ വ്ലോഗർ ദമ്പതികൾക്കെതിരെ വേറേയും കേസുകൾ; ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ച കേസിൽ റാഷിദയുടെ ഭർത്താവ് പ്രതി; വേറേയും അടിപിടി കേസുകൾ; കുടുങ്ങിയവർ ചില്ലറക്കാരല്ല
November 23, 2022മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ 68കാരനെ ഹണിട്രാപ്പിൽപെടുത്തി 23ലക്ഷം തട്ടിയ വ്ലോഗർ ദമ്പതികൾക്കെതിരെ വേറേയും കേസുകൾ. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവെച്ച് നശിപ്പിച്ചകേസിൽ റാഷിദ(30)യുടെ ഭർത്താവ് നിഷാദ് (36)പ്രതി. ഇതിന് പുറമെ റി...
-
ഹണിട്രാപ്പുകാരി റാഷിദ പിഞ്ചുകുഞ്ഞുങ്ങളെ ചൂണ്ടിക്കാട്ടി ജാമ്യം നേടിയപ്പോൾ റിമാൻഡിലുള്ള ഭർത്താവ് ജയിലിൽ മാനോവിഭ്രാന്തി കാണിച്ചു രക്ഷപ്പെടാനുള്ള നീക്കത്തിൽ; നിഷാദിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; 68കാരനെ പഞ്ചാര പറഞ്ഞ് മയക്ക് വീഡിയോയെടുത്ത് ഇരുവരും തട്ടിയെടുത്തത് 23ലക്ഷം
November 23, 2022മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിലെ വയോധികനായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ 23ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തിരൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന വ്ലോഗർ റാഷിദയുടെ ഭർത്താവ് നിഷാദ് സബ്ജയിലിൽ ബഹളമുണ്ടാക്കുകയും മാനോവിഭ്രാന്തി കാണിക്കുകയും ചെയ്തതായി പൊലീ...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം