INVESTIGATION+
-
മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് വഴയിലയിലെ വീട്ടിലെത്തിച്ചു; വാൾപേപ്പർ കാട്ടിതരാമെന്ന് പറഞ്ഞ് ബെഡ് റൂമിൽ കയറ്റി പീഡനം; പരാതിയിൽ എഫ് ഐ ആർ ഇട്ടപ്പോൾ കേസ് വേണ്ടെന്ന് പറയുന്ന യുവതിയും; ലോ കോളേജിലെ കെ എസ് യു യൂണിറ്റ് മുൻ പ്രസിഡന്റിനെതിരായ ലൈംഗിക പീഡന പരാതി വിവാഹമാകുമോ? ആഷിക് മാന്നാറിന് ജയിൽ വാസമൊഴിവാക്കാൻ ഹൈക്കോടതി കനിയണം
November 01, 2022തിരുവനന്തപുരം: ലോ അക്കാദമിയിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി വിവാഹത്തിന് വഴി മാറുമോ? കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി എത്തിയത്. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പൊലീസിൽ പരാതി നൽ...
-
കോഴിക്കോട് വെച്ച് ബൈക്ക് മോഷണം പോയി; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ്; സുഹൃത്തുക്കളുമായി വീട്ടിലേക്ക് പുറപ്പടവേ എണ്ണയടിക്കാൻ പമ്പിൽ കയറി; കണ്ടത് പെട്രോൾ അടിക്കാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ യുവാക്കളെ; പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതി ചാടിപ്പോയി!
November 01, 2022കോഴിക്കോട്: ബൈക്ക് മോഷ്ടാക്കൾ കേരളത്തിൽ അങ്ങോളമിങ്ങോളം വിലസി നടക്കുന്നുണ്ടന്നത് പൊലീസ് തന്നെ സമ്മതിക്കുന്ന യാഥാർഥ്യമാണ്. ബൈക്ക് മോഷ്ടിക്കപ്പെടുന്ന സംഭവങ്ങളിലെ അന്വേഷണം പലപ്പോഴും എങ്ങുമെത്താതെ പോകുകയാണ് പതിവ്. ഇടക്കിടെ അന്തർസംസ്ഥാന വാഹന മോഷ്ടാക്കളെ പി...
-
ഷാരോണിന്റെ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; അസ്വാഭാവിക മരണത്തിൽ ഇട്ട എഫ് ഐ ആർ കൊലക്കേസായി; പ്രണയ ചതിയിലെ വിഷം കൊടുത്തു കൊല്ലൽ കേസ് തമിഴ്നാട്ടിലേക്ക് മാറ്റി യുവതിയെ രക്ഷിച്ചെടുക്കാനും നീക്കം; വിഷം കൊടുക്കൽ രാമവർമൻ ചിറയിലായതിനാൽ കേസെടുക്കാൻ പാറശ്ശാല പൊലീസിന് കഴിയുമോ? നിയമോപദേശം നിർണ്ണായകമാകും
November 01, 2022തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടി പൊലീസ്. കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തിൽ കലർത്തി നൽകിയത് തമിഴ്നാട്ടിലാണ്. അതുകൊണ്ട് തന്നെ കൃത്യം നടന്ന സ്ഥലം തമിഴ്നാടാണ്. കേരളാ പൊലീസിന് ഈ വിഷയത്തിൽ ഇടപെടൽ ...
-
തൃശ്ശൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; ആക്രമണം കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെ ; വെട്ടേറ്റത് സൈഫൂദിന്റെ കൈക്കും കാലിനും; പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം
November 01, 2022തൃശൂർ : തൃശൂർ കേച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു...
-
വിരമിക്കും മുമ്പ് കുറ്റപത്രം കൊടുക്കാതിരിക്കാൻ അവധി എടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ; ജ്യൂലറിയിലെ സ്വർണം വാങ്ങൽ അഴിമതിയിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി പോലും നൽകിയില്ല; പിണറായി തുണച്ചപ്പോൾ സുദേഷിന് സുഖ വിരമിക്കൽ; ജേക്കബ് തോമസിനോട് കാട്ടിയത് പകയെന്ന് വ്യക്തമാക്കി ജയിൽ ഡിജിപിയുടെ സർവ്വീസ് മടക്കം
November 01, 2022തിരുവനന്തപുരം: കേസും കൂട്ടവുമില്ലാതെ പെൻഷൻ വാങ്ങി ജയിൽ മേധാവി ഡിജിപി സുദേഷ് കുമാർ വിരമിച്ചു. പേരൂർക്കട എസ്എപി ക്യാംപിൽ അദ്ദേഹത്തിനു യാത്രയയപ്പു നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സുദേഷ് കുമാറിനെതിരെയുള്ള പരാതികൾ...
-
ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞു കൊണ്ട് പറഞ്ഞ അമ്മ; വീട്ടിൽ മകൾ ഒറ്റയ്ക്കുള്ളപ്പോൾ കാമുകൻ അങ്ങോട്ട് പോകുന്നതു കണ്ടിട്ടും പ്രതികരിച്ചില്ല! സ്വകാര്യ ദൃശ്യങ്ങൾ കിട്ടിയില്ലെങ്കിൽ കുറ്റസമ്മത മൊഴി പൊളിയും; അമ്മാവനേയും അമ്മയേയും രക്ഷിച്ചെടുക്കാനും തെളിവ് നശിപ്പിക്കൽ കുറ്റം മാത്രം; ബന്ധുക്കളെ പഠിപ്പിച്ച ശേഷം പൊലീസിന് മുന്നിലെത്തിയ ഗ്രീഷ്മയ്ക്ക് പിന്നിലാര്?
November 01, 2022തിരുവനന്തപുരം: പലതവണ അഭ്യർത്ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജെ.പി.ഷാരോൺ രാജിലെ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി എത്തുമ്പോൾ അതും പ്രതിയെ രക്ഷിച്ചെടുക്കാനുള്ള സംശയമാണോ എന്ന് ആശങ്ക. സ്...
-
ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും എസ് ഐയുടെ അഭിമുഖം എത്തിയത് ശനിയാഴ്ച; ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് ഇപ്പോൾ മാറ്റി പറയൽ; മാതൃഭൂമിയും കേരള കൗമുദിയിലേയും രണ്ടു വാർത്തകൾ വായിച്ചാൽ സത്യം തെളിയും; പാറശ്ശാലയിലെ എല്ലാ ക്രെഡിറ്റും അട്ടിമറിച്ചവർക്ക് വേണം!
November 01, 2022തിരുവനന്തപുരം: ഒക്ടോബർ 29നാണ് കേരള കൗമുദിയിൽ വന്ന വാർത്തയുടെ തലവാചകം ഇതായിരുന്നു-മൊഴി എടുക്കാൻ പോയപ്പോൾ മനസ്സിൽ കരുതിയതല്ല ഷാരോണിൽ നിന്ന് കേട്ടത്, വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഈ തലവാചകത്തിൽ കേരള കൗമുദി നൽകിയത് പാറശ്ശാല എസ് ഐ സജിയുടെ വാക്കു...
-
സ്കുളിലേക്ക് ഇറങ്ങിയ വിദ്യാർത്ഥിനി വൈകിയും വീട്ടിലെത്തിയില്ല; തിരച്ചിലിൽ കണ്ടത് അയൽവാസിയായ യുവാവും വിദ്യാർത്ഥിനിയും ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് യുവാവ് തുങ്ങി മരിച്ച നിലയിലും വിദ്യാർത്ഥിനി നിലത്ത് കിടക്കുന്ന രീതിയിലും
November 01, 2022ചേർത്തല:പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു - 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ ...
-
കളനാശിനി കലർത്തിയ കഷായത്തിന്റെ കുപ്പിയെപ്പറ്റിയുള്ള മൊഴി കുരുക്കായി; സ്റ്റിക്കർ ഇളക്കിമാറ്റി ആക്രിക്കാരന് അമ്മ കൊടുത്തെന്ന് ആദ്യമൊഴി; പിന്നീട് മാറ്റിപ്പറഞ്ഞ് ഗ്രീഷ്മ; തെളിവ് നശിപ്പിച്ചതിന് പിന്നിലെ അമ്മയുടെയും അമ്മാവന്റെയും അതിബുദ്ധി പൊളിച്ച് അന്വേഷണ സംഘം; ഷാരോൺ കൊലക്കേസിൽ ഇരുവരും പ്രതികൾ; അച്ഛനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നു
October 31, 2022തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്ത് അന്വേഷണ സംഘം. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. തെളിവു നശിപ്പിക്കാൻ ഇവർ കൂട...
-
ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ചത് പുല്ലു കരിക്കാൻ ഉപയോഗിക്കുന്ന കളനാശിനി; കുടിച്ചാൽ ആന്തരികാവയവങ്ങൾ ക്രമേണ അഴുകി പ്രവർത്തനം നിലക്കും; പെട്ടന്ന് മരണം ഉണ്ടാകില്ല; ലൈസൻസ് ഇല്ലാതെ വിപണനം ചെയ്താൽ നിയമത്തിൽ 40 ലക്ഷം പിഴ അനുശാസിക്കുന്നു; ഗ്രീഷ്മ ഈ കളനാശിനി തിരഞ്ഞെടുത്തത് വളരെ കരുതലോടെ തന്നെ
October 31, 2022തിരുവനന്തപുരം: വളരെ ആസൂത്രിതമായാണ് ഷാരോണിന്റെ ജീവനെടുക്കാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. തോട്ടങ്ങളിലെ പുല്ലുകരിക്കാൻ ഉപയോഗിച്ച കളനാശിനിയാണ് ഗ്രീഷ്മ കാമുകന് കഷായത്തിൽ കലക്കി നൽകിയത്. മാരകവിഷമായ കാപിക് (പാരക്വേറ്റ്) എന്നതാണ് ഈ കളനാശിനി. ഇ...
-
ഭഗവൽ സിങ് 2000 രൂപയ്ക്ക് പോലും കഷ്ടപ്പെടുന്നയാളോ? റോസിലിന്റെ മോതിരം പണയം വച്ചത് 2000 രൂപയ്ക്കെന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജീവനക്കാർ; മോതിരം ചളുങ്ങിയ നിലയിൽ; കാലടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇലന്തൂർ ഇരട്ടക്കൊലക്കേസ് പ്രതികളുമായി തെളിവെടുപ്പ്
October 31, 2022ഇലന്തൂർ: ഇരട്ടക്കൊലക്കേസിലെ പ്രതികളുമായി കൊലപാതകം നടന്ന വീട്ടിലും മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ്. റോസിലിന്റെ് തിരോധാനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പൊലീസാണ് പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിങ്ങ് എന്നിവരുമായി തിങ്കളാഴ്ച രാവിലെ ഇലന്തൂരി...
-
മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് നൽകി വിവാഹ തട്ടിപ്പ്; വിവാഹ വസ്ത്രം വരെ വാങ്ങി നൽകി വിശ്വാസ്യത പിടിച്ചു പറ്റും; സ്വർണം പണവും തട്ടിയെടുത്ത് മുങ്ങും; യുവതികളെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതി; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ
October 31, 2022മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് മാറ്റി നൽകി രജിസ്റ്റർ ചെയ്ത് യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വാണ് പിടിയിലായത്. വഞ്ചനക്ക് ഇരയായതായി ...
-
ഷാരോണിന്റെ കൊലപാതകത്തിലെ സത്യം തെളിഞ്ഞു; ഇപ്പോഴും ദുരൂഹമായി ആതംകോട്ടെ വിദ്യാർത്ഥിയുടെ മരണം; അശ്വിനിൽ നടത്തിയത് ഷാരോണിനെ കൊല്ലുന്നതിനുള്ള പരീക്ഷണമോ എന്നു പോലും ചർച്ചകൾ; പുതിയ സാഹചര്യത്തിൽ ശീതളപാനീയം കുടിച്ചുള്ള വിദ്യാർത്ഥിയുടെ മരണത്തിലെ അന്വേഷണം ഊർജിതമാക്കാൻ തമിഴ്നാട് പൊലീസും
October 31, 2022തിരുവനന്തപുരം: അടുത്തകാലത്തായി മലയാളികളെ നടുക്കിയ മരണങ്ങളായിരുന്നു ഷാരോൺ രാജിന്റെയും തമിഴ് നാട്ടിലെ ആതംകോട് മായകൃഷ്ണ സ്വാമി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ആറാംക്ലാസുകാരൻ അശ്വിന്റെ മരണങ്ങളും. ശീതളപാനീയം കുടിച്ച ശേഷമായിരുന്നു ഈ രണ്ട് മരണങ്ങളും സംഭവിച്...
-
ഇന്ന് നമ്മുടെ കല്യാണമെന്ന് ഷാരോൺ; ഒഴിവാക്കാൻ ഗ്രീഷ്മ പറഞ്ഞത് എന്റെ ആദ്യഭർത്താവ് മരിക്കുമെന്ന് ; ഗ്രീഷ്മയുടെ ആ അടവിനെയും പൊളിച്ച് ഷാരോണിന്റെ മറുപടി ' എന്നാൽ അത് ഞാനായിക്കോട്ടെ എന്ന്' ; കൊലപാതകമെന്ന ചിന്തയിലേക്ക് ഗ്രീഷ്മയെത്തിയത് താലിക്കുരുക്കിന് പിന്നാലെ; ഗ്രീഷ്മയും ഷാരോണും താലികെട്ടിയ ദിനത്തിലെ വീഡിയോ പുറത്ത്
October 31, 2022തിരുവനന്തപുരം: പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജും പ്രതി ഗ്രീഷ്മയും താലിക്കെട്ടിയ ദിവസത്തെ ദൃശ്യങ്ങൾ പുറത്ത് വന്നു. 'ഇന്ന് നമ്മുടെ കല്യാണം' എന്ന് ഷാരോൺ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.പട്ടാളക്കാരുമായുള്ള വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കൻ ഗ്രീഷ്മ ...
-
ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം നാടകം ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ; ഷാരോണിനെ വിഷം കൊടുത്തു കൊന്നത് മുതൽ ഗ്രീഷ്മ പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങൾ; കണ്ണിങായ കുറ്റവാളിയെന്ന് വിലയിരുത്തി ക്രൈംബ്രാഞ്ച്; ബി എ ഇംഗ്ലീഷിലെ നാലാം റാങ്കുകാരിയുടെ ബുദ്ധിയിൽ തകർന്നത് പൊലീസിന്റെ തെളിവെടുപ്പ് മോഹം
October 31, 2022തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ബി എ പരീക്ഷയിൽ നാലാംറാങ്ക് നേടിയ പെൺകുട്ടിയുടേത് വലിയ ക്രിമിനൽ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ലൈസോൺ കുടിച്ച് ആ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ