1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
21
Friday

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു; കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; 22 ഫീമെയിൽ കോട്ടയം സിനിമാ മോഡൽ നടന്നത് തിരുവനന്തപുരത്തെ പേട്ടയിൽ

May 20, 2017 | 08:28 AM | Permalink



സ്വന്തം ലേഖകൻ

തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചെടുത്തു. 23 വയസുകാരിയായ പെൺകുട്ടിയാണ് തിരുവനന്തപുരത്തെ പേട്ടയിലാണ് സംഭവം. വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗാ ശാശ്വത പാദത്തെ(54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെൺകുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. ഇയാൾക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം പേട്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്കും മറ്റുമായി ഇയാൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ട്. മൂന്ന് വർഷമായി ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

പെൺകുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായ ഇയാൾ ഇന്നലെ രാത്രി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ നേരത്തെ കൈയിൽ കരുതി വച്ച കത്തി ഉപയോഗിച്ച് പെൺകുട്ടി ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതർ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. യുവാവിനെതിരെ പോസ്‌കോ കുറ്റം ചുമത്തി കേസെടുത്തു.

പെൺകുട്ടിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു. ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ തുടരുന്ന ശ്രീഹരിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പെൺകുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പെൺകുട്ടി അക്രമിയെ ചെറുക്കാനാണ് ശ്രമിച്ചതെന്നാണ് മനസിലായതെന്നും അതുകൊണ്ട് തന്നെ പെൺകുട്ടിക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ലോഹിയുടെ നായികയെ തട്ടിക്കൊണ്ട് പോയതിൽ പരാതിക്കാരില്ല; കാവ്യയുടെ കൂട്ടുകാരി മൊഴി കൊടുക്കാൻ ഇനിയുമെത്തിയില്ല; മുതിർന്ന നടിയെ കാറിൽ കറക്കിയത് കേസാക്കിയത് 'വിഐപി' ബന്ധം പുറത്തുവരാതിരിക്കാൻ; ദിലീപിനൊപ്പം നിർമ്മാതാവും രാഷ്ട്രീയക്കാരനും കൂട്ടുപ്രതിയാകാതിരിക്കാൻ ചരടുവലികളുമായി സൂപ്പർതാരങ്ങളും; പിടി തോമസിന്റെ മൊഴിയെ ഭയന്ന് സിനിമാലോകം
വാട്സ്ആപ്പിനേക്കാളും ഫേസ്‌ബുക്കിനേക്കാളും വേഗത്തിൽ വളർച്ച; എയർടെല്ലിനെയും ഐഡിയയേയും വിറപ്പിച്ച അംബാനി ഇപ്പോൾ ഞെട്ടിക്കുന്നത് ഫോൺ നിർമ്മാതാക്കളെ; പ്രതിമാസം 153 രൂപ നൽകിയാൽ ഫോണും 4 ജി ഡാറ്റയും സൗജന്യ കോളും; മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് 1500 രൂപയും; ഏവരേയും അത്ഭുതപ്പെടുത്തുന്ന ജിയോ ഓഫർ ഇങ്ങനെ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
എന്റെ അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; നടന്മാർക്കും നടിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരും; കൂവി തോപ്പിക്കലും തിയേറ്ററിലെ ഹോൾഡ് ഓവറും അനുവദിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വി രാജ്; ചെറുക്കാൻ സൂപ്പർതാരങ്ങളും; താരങ്ങൾക്കിടയിൽ ചേരിതിരിവ് രൂക്ഷം; 'അമ്മ' പിടിച്ചെടുക്കാൻ ഉറച്ച് യുവതാരങ്ങളും വനിതാ കൂട്ടായ്മയും
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
അച്ഛനെ പുറത്താക്കിയതിന്റെ പ്രതികാരം തീർക്കാൻ മകനെ അനുവദിക്കില്ല! 'താര സംഘടനയുടെ'യുടെ എക്‌സിക്യൂട്ടീവ് ദിലീപിന് ജാമ്യം കിട്ടിയ ശേഷം മാത്രം; സൂപ്പർതാരങ്ങളുടെ കള്ളക്കളിയിൽ യുവതാരങ്ങളിൽ കടുത്ത അമർഷം; സംഘടനയിലെ പിടി അയയാതിരിക്കാൻ കരുക്കൾ നീക്കി ലാലും മമ്മൂട്ടിയും; അമ്മയുടെ യോഗം മാറ്റി വച്ചത് പൃഥ്വിരാജിനെ പേടിച്ച് തന്നെ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ