Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം; ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്; തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; ചട്ടം ലംഘിച്ചിട്ടില്ലെന്ന സിപിഎം നേതാവിന്റെ വാദം തള്ളി ജില്ലാ കളക്ടർ; ശക്തമായ ത്രികോണ പോര് നടക്കുന്ന പത്തനംതിട്ടയിൽ ഐസക്കിന് മറ്റൊരു വെല്ലുവിളിയും

മറുനാടൻ മലയാളി ബ്യൂറോ
March 30, 2024 | 01:16 pm

പത്തനംതിട്ട: തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് താക്കീത്. കുടുംബ ശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തോമസ് ഐസക് പങ്കെടുത്തിരുന്നു. പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയായ തോമസ് ഐസക് ചട്ടം ലംഘിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പരാതിയും നൽകി. ഇത് പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ താക്കീത് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത...


Videos

1 / 10 videos
  1. തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു l #shorts
    30 Mar 1:23 PM
  2. പട്ടാഴിമുക്കിൽ സംശയങ്ങൾ ഏറെ | adoor accident
    30 Mar 1:21 PM
  3. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു..അമ്മയും മക്കളും മരിച്ചു | gas cylinder accident
    30 Mar 12:47 PM
  4. എല്ലാ ചോദ്യങ്ങളും എത്തുന്നത് തോമസ് ഐസക്കിലേക്ക് | ED notice Thomas Isaac Kifbi Masala bond
    30 Mar 12:32 PM
  5. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടു | Riyas Maulavi
    30 Mar 12:09 PM
  6. അടൂരില്‍ യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    30 Mar 11:43 AM
  7. വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും..? | Vizhinjam port
    30 Mar 11:28 AM
  8. വന്‍ സ്‌ഫോടകശേഖരം.നാല് പേര്‍ കസ്റ്റഡിയില്‍ | explosives seized in malappuram
    30 Mar 11:17 AM
  9. ഡാനിയല്‍ ബാലാജി വിടപറയുമ്പോള്‍ | Balaji Death
    30 Mar 10:57 AM
  10. ഇന്ത്യക്കാരെ അധിക്ഷേപിച്ച് യുഎസ് കാർട്ടൂൺ l #shorts
    30 Mar 10:47 AM

SPECIAL REPORT+

INVESTIGATION+

ചെറിയ കുട്ടികളെ ബൈക്കിൽ കയറ്റി പോയപ്പോൾ തന്നെ അപകടഭീതി തോന്നി പൊലീസിൽ വിളിച്ചു പരാതിപ്പെട്ടു അമ്മ; ഒരു മണിക്കൂറിനകം കുട്ടികളുമായി തിരിച്ചെത്തി; രണ്ടര വയസ്സുകാരിക്ക് അതിനിടെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത മർദ്ദനം; കാളികാവിൽ വീണ്ടും അച്ഛന്റെ ക്രൂരത

Saturday / March 30 / 2024

കാളികാവ്: മലപ്പുറം കാളികാവിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കും ആക്രമണം. കാളികാവിൽ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം അച്ഛനിൽ നിന്നുണ്ടാകുന്നു. ദിവസങ്ങൾക്ക് മുമ്പ് അച്ഛന്റെ മർദ്ദനമേറ്റ് ഒരു കുട്ടി ഇവിടെ മരിച്ചിരുന്നു. അതിന്റെ വേദന മാറും മുമ്പാണ് വീണ്ടും അതിക്രമം. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയിൽ ജുനൈദി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൂര ആക്രമണമാണ് ക...

അനുജയുമായി ഹാഷിം പോയ വഴിയേത്? മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ടെത്താൻ പൊലീസ്; കാറിൽ നിന്ന് അനൂജ ചാടാൻ ശ്രമിച്ചുവെന്ന ദൃക്സാക്ഷി മൊഴിയിൽ സംശയം; കാറിൽ നിന്ന് മദ്യക്കുപ്പിയും: ഹാഷിമെത്തിയത് മദ്യലഹരിയിലോ? പട്ടാഴിമുക്കിൽ സംശയങ്ങൾ ഏറെ

Saturday / March 30 / 2024

അടൂർ: പട്ടാഴിമുക്കിലെ അപകടം സംബന്ധിച്ച് ഹാഷിമും അനുജയും വന്ന വഴി അന്വേഷിക്കാൻ പൊലീസ്. എം.സി റോഡിൽ കുളക്കടയിൽ നിന്ന് അനുജയെ കാറിൽ കയറ്റി ഹാഷിം കെ.പി റോഡിലെത്തിയ വഴിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത...

റേഷൻകട ഉടമയെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ ബെഡ്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം; ഏനാത്ത് മരിച്ചത് അവിവാഹതിനായ ജേക്കബ് ജോൺ എന്ന കുഞ്ഞൻ

Saturday / March 30 / 2024

അടൂർ: റേഷൻ കടയുടമയെ ഒപ്പം താമസിച്ചിരുന്ന സത്രീയുടെ വീട്ടിലെ ബെഡ്റൂമിൽ തൂങ്ങി മരിച്ച നിലയിൽ. കുഞ്ഞൻ എന്ന് വിളിക്കുന്ന ജേക്കബ് ജോൺ (45) ആണ് മരിച്ചത്. കുണ്ടോംവെട്ടത്ത് മലനടയിലുള്ള നന്ദാവനം വീട്ടിൽ കലയുടെ...

നേതാക്കളുടെ സ്മൃതി കൂടിരത്തിൽ ഒഴിച്ചത് മധുരമുള്ള സോഫ്റ്റ് ഡ്രിങ്കിന് സമാന ദ്രാവകം; കുപ്പി കാലിയാക്കാൻ പാനിയങ്ങളുടെ അവിശിഷ്ടം കോടിയേരിയുടെ മുഖത്ത് അടക്കം ഒഴിച്ചെന്ന് കസ്റ്റഡിയിലുള്ള ആളിന്റെ മൊഴി; പയ്യാമ്പലത്തെ വിവാദ കാരണം ശീതളപാനിയം; രാഷ്ട്രീയം പിന്നിലില്ല

Saturday / March 30 / 2024

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ ശീതളപാനിയം തളിച്ചു വികൃതമാക്കിയ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമായി. പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ...

പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ചത് ബീച്ചിൽ അലഞ്ഞു തിരിഞ്ഞ് പ്ലാസ്റ്റിക് കുപ്പികൾ പറക്കുന്ന തന്നടക്കാരൻ; ഇയാൾ കുറ്റം സമ്മതിച്ചെന്ന് സൂചന; കസ്റ്റഡിയിലുള്ളയാൾ കുറ്റസമ്മതം നടത്തിയെന്ന് സൂചന; നിർണ്ണായകമായത് സിസിടിവി പരിശോധന; 'കോടിയേരി'യെ വികൃതമാക്കിയതിൽ രാഷ്ട്രീയമില്ല

Saturday / March 30 / 2024

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പി പെറുക്കുന്ന ആളാണ് കസ്റ്റഡിയിലായത്. സ്മൃതികുടീരങ്ങളിൽ ഒഴിച്ചത് ശീതളപാനീയമെന്നാണ് ...

EXPATRIATE+

ELECTIONS+

NATIONAL+

CRICKET+

News+

'കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം; ഡൽഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവർണർക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണം'; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഹിന്ദു സേന

Saturday / March 30 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ററിന്റെ കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഹിന്ദു സേന. വെള്ളിയാഴ്ച ഹർജി സമർപിച്ചത്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ലെഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ഡൽഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവർണർക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹർജിയിൽ ആവശ്യപ്പെട്ടു.കെജ്രിവാളിന്റെ അറസ്റ്റിന് തൊട്ടുപി...

അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്മാർ; സിസിടിവിയിലെ ദൃശ്യങ്ങൾ മറ്റൊരിടത്തും സേവ് ചെയ്തത് നിർണ്ണായകമായി; ചോക്കാട് അടയ്ക്കാ കള്ളന്മാർ കുടുങ്ങുമ്പോൾ

Saturday / March 30 / 2024

മലപ്പുറം: മലപ്പുറം ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്മാർ ഏവരേയും ഞെട്ടിച്ചു. എന്നാൽ ഉടമയുടെ സാങ്കേതിക മികവ് നിർണ്ണായകമായി. അങ്ങനെ കള്ളന്മാരെ പ...

രാ​വി​ലെ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന സ­​മ​യ­​ത്ത് സി­​ലി­​ണ്ട​ർ പൊ­​ട്ടി­​ത്തെ­​റി­​ച്ചു; വീ​ട്ടി​ൽ തീ­​പി­​ടി­​ത്ത­​മു­​ണ്ടാ​യി; യു­​പി­​യി​ൽ ഗ്യാ­​സ് സി­​ലി­​ണ്ട​ർ പൊ­​ട്ടി­​ത്തെ­​റി­​ച്ചു്ൽ നാ­​ല് പേ​ർ മ­​രി­​ച്ചു

Saturday / March 30 / 2024

ല​ക്‌​നോ: യു­​പി­​യി​ൽ ഗ്യാ­​സ് സി­​ലി­​ണ്ട​ർ പൊ­​ട്ടി­​ത്തെ­​റി­​ച്ചു്ൽ നാ­​ല് പേ​ർ മ­​രി­​ച്ചു. ദേ​വ്‌​റി­​യ ജി​ല്ല­​യി​ലെ ദു​മ്രി ഗ്രാ­​മ­​ത്തി​ൽ ശ​നി​യാ­​ഴ്­​ച­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ...

അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താർ അൻസാരിയുടെ സംസ്‌കാരം ഇന്ന്; ഗസ്സിപൂരിലും പരിസരത്തും കനത്ത സുരക്ഷ

Saturday / March 30 / 2024

ലക്‌നോ: അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താർ അൻസാരിയുടെ സംസ്‌കാരം ഇന്ന്. അതിശക്തമായ സുരക്ഷയിൽ ഗസ്സിയപുരിലാണ് സംസ്‌കാരം നടക്കുന്നത്. കനത്ത സുരക്ഷയാണ് ഗസ്സിപൂരിലും പരിസര പ്രദേശങ്ങളിലും ഒര...

സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വളരെ കാലം മുമ്പെടുത്തത്; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ മറുപടി നൽകാൻ പിണറായി സർക്കാർ

Saturday / March 30 / 2024

തിരുവനന്തപുരം: സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ സർക്കാര് മറുപടി നൽകും. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകൾ പിൻവലിച്ചത് എന...

HOMAGE+

News+

ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകൻ; പാർലമെന്റിൽ നാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആർപിഐ നേതാവ് ഡോ രാജീവ് മേനോൻ

Saturday / March 30 / 2024

ന്യൂഡൽഹി: പാർലമെന്റിൽ ശ്രീനാരായണഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആർ.പി.ഐ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ.രാജീവ് മേനോൻ. അധസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ട തീവ്രമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മഹത് വ്യക്തിത്വവും കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌കർത്താവുമായിരുന്നു ശ്രീനാരായണഗുരു. ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകൻ. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു ഗുരുവിന്റെ ആപ്തവാക്യം ലോകം കണ്ട മഹാനുഭാവനായ ഗുരുവിന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കുന്നത് വഴി ലോക...

കുഴൽമന്ദത്ത് വീട്ടമ്മയുടെ കാൽ കടിച്ചു പറിച്ച് കാട്ടുപന്നി; രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

Saturday / March 30 / 2024

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിൽ നാട്ടുകാർക്കിടെ പ്രതിഷേധം ഇരമ്പുന്നതിന...

ഇന്ത്യ ഒരു ജനാധിപത്യ രാജ്യം; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി; കേജരിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി

Saturday / March 30 / 2024

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ...

ചെന്നൈ മെയിൽ ട്രെയിനിൽ പത്ത് മിനിറ്റിനിടെ രണ്ട് അപകട മരണം; ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചുവീണ് മരിച്ചത് കോളേജ് വിദ്യാർത്ഥി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് മരിച്ചത് ഒഡീഷ സ്വദേശിയായ 41കാരൻ

Saturday / March 30 / 2024

കാസർകോട്: ചെന്നൈ മെയിൽ ട്രെയിനിൽ പത്ത് മിനിറ്റിനിടെ ഉണ്ടായ രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ഒരേ ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചുവീണും പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുമാണ് മരണങ്ങൾ സംഭ...

സമഗ്ര ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും കെയർ ഹെൽത്ത് ഇൻഷൂറൻസും കോർപറേറ്റ് ഏജൻസി ധാരണയിൽ

Saturday / March 30 / 2024

തിരുവനന്തപുരം: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും കെയർ ഹെൽത്ത് ഇൻഷൂറൻസും കോർപറേറ്റ് ഏജൻസിക്കായുള്ള ധാരണയിലെത്തി. ഉൽപന്ന നിരകൾ വിപുലമാക്കാനും പര്യാപ്തമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത വിഭാഗങ്ങൾക്ക് സാമ്പത്ത...

News+

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തി; ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Saturday / March 30 / 2024

ചക്കിട്ടപ്പാറ: സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ കരേക്കാൽ ഗൗഷിക്‌ദേവ് ലക്ഷ്മണപതി (22) ആണ് മരിച്ചത്. ചവറംമൂഴി നീർപ്പാലത്തിനു സമീപത്തെ പറമ്പൽ പുഴയിലിറങ്ങിയ ഗൗഷിക്‌ദേവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഗൗഷിക്‌ദേവിന് നീന്തലറിയില്ല. നാട്ടുകാരും പെരുവണ്ണാമൂഴി പൊലീസും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി യുവാവിനെ കരയ്ക്ക...

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് പണ്ടാരപ്പള്ളി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ

Saturday / March 30 / 2024

മലപ്പുറം: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം താഴേക്കോട് വെള്ളപ്പാറയിലെ ജോസ് പണ്ടാരപ്പള്ളി (61) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച പകൽ 3.30ന് വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. കേരള കോൺഗ്രസ് (എ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ റിമാൻഡിൽ

Thursday / March 28 / 2024

കണ്ണൂർ: :ഭിന്നശേഷിയുള്ള 14 വയസുകാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച കർണാടക സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു തലശേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബു (32)വാണ് പ...

എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി

Thursday / March 28 / 2024

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ്...

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ രാസലായനി ഉപയോഗിച്ചു വികൃതമാക്കിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മുന്മുഖ്യമന്ത്രി ഇ.കെ. നായനാർ മുൻസംസ...

News+

ബിഹാറിലെ പുർണിയയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർജെഡി; കോൺഗ്രസിലെത്തിയ പപ്പു യാദവ് ആശയക്കുഴപ്പത്തിൽ

Thursday / March 28 / 2024

പട്‌ന: കോൺഗ്രസിൽ ചേർന്ന ബാഹുബലി നേതാവ് പപ്പു യാദവ് മത്സരിക്കാനൊരുങ്ങിയ ബിഹാറിലെ പുർണിയ ലോക്‌സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. ജനതാദൾ (യു) വിട്ട് ആർജെഡിയിൽ ചേർന്ന ബീമാ ഭാരതിക്കാണു പുർണിയ സീറ്റ് നൽകിയത്. ബിഹാറിൽ കോൺഗ്രസിന് ആർജെഡി വാഗ്ദാനം ചെയ്യുന്ന ഒൻപത് മണ്ഡലങ്ങളിൽ പുർണിയ ഇല്ല. പപ്പു യാദവ് ലോക്‌സഭയിലേക്ക് മൂന്നു വട്ടം വിജയിച്ച മണ്ഡലമാണ് പുർണിയ. ഏറെക്കാലമായി പുർണിയ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.പുർണിയ സീറ്റ് പ്രതീക്ഷിച്ചാണ് പപ്പു യാദവ് ജന അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്...

കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ

Thursday / March 28 / 2024

അടൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികന് കാലിന് ഗുരുതരപരുക്ക്. നെല്ലിമുകൾ മലങ്കാവ് രഘുവിലാസത്തിൽ അടൂർ ജയപ്രകാശിനാ(51)ണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 11 ന് വീടിനു സമീപമായിരുന്നു സംഭവം. റോഡിൽ നിൽക്കുക...

കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥിരാഷ്ട്രീയം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി

Thursday / March 28 / 2024

കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്‌വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാല...

പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Thursday / March 28 / 2024

മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജ...

അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി

Thursday / March 28 / 2024

കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മ...

News+

ശരീരത്തിൽപ്പറ്റിയ ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

Thursday / March 28 / 2024

ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. അയൽവാസിയായ ഫൈസാനാണ് വെള്ളമൊഴിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.അമ്മയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കിടക്കുന്ന കുട്ടി നിലവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ശരീരത്തിൽപ്പറ്റിയിരുന്ന ...

ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു

Thursday / March 28 / 2024

ചങ്ങനാശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണു പരുക്കേറ്റത്.ആക്രമണം നട...

യൂത്ത് ഒളിമ്പിക്‌സിനും സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ; പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അനുരാഗ് ഠാക്കൂർ

Thursday / March 28 / 2024

ന്യൂഡൽഹി: 2030ൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിനും 2036ലെ സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തു...

പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: പയ്യാമ്പലത്ത് മുതിർന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്നും ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെ...

കർണാടകയിൽ തീപിടുത്തത്തിൽ മീൻ ഫാക്ടറി പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Thursday / March 28 / 2024

ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ച് അപകടം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല...

News+

പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Thursday / March 28 / 2024

തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം സംഭവിച്ചത്.തിരുവനന്തപുരത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. പെരുമ്പിലാവ്- പട്ടാമ്പി റോഡിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം തൃത്താല പാവരട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായി ...

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ

Thursday / March 28 / 2024

തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂർ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ്....

ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും; നവീൻ പട്‌നായികിനെതിരെ രൂക്ഷ വിമർശനം

Thursday / March 28 / 2024

ന്യൂഡൽഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. കട്ടക്ക് ലോക്സഭാ മണ്ഡലത്തിൽ ബിജെഡിയുടെ സന്തൃപ്ത് മിശ്രയ്ക്കെതിരെ മഹ്താബ് മത്സരിക്കും. ഡൽഹിയിലെ പ...

പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്

Thursday / March 28 / 2024

ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ...

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Thursday / March 28 / 2024

പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...

News+

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

Thursday / March 28 / 2024

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്രീകുമാർ പറഞ്ഞു. ഭാവിപരിപാടികൾ അടുത്തയാഴ്ച അറിയിക്കാമെന്നു ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് രവികുമാർ രണ്ടര വർഷമാകുമ്പോൾ മാറണമെന്നും അഭിലാഷിനു സ്ഥാനം കൈമാറണമെന്നുമാണു കരാർ. എന്നാൽ, ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രവികുമാർ രാജി വച്ചില്ല. മുൻ എംഎൽഎ എം.മുരളിയുടെ സഹോദരനാണു ശ്രീകുമാർ.(ദ...

കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

Thursday / March 28 / 2024

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...

ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം

Thursday / March 28 / 2024

മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...

രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ്; ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ

Thursday / March 28 / 2024

തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര...

പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തി; ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Thursday / March 28 / 2024

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പ...

Cinema+

അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ

Thursday / March 28 / 2024

ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

News+

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. 'ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽക...

സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Thursday / March 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...

തൊഴിലുറപ്പ് പദ്ധതിയിൽ ദിവസ വേതന വർദ്ധനവിന് ഉത്തരവായി; കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി; ഏപ്രിൽ ഒന്നു മുതൽ കൂലി കൂടുതൽ കിട്ടും

Thursday / March 28 / 2024

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരത്തെ ഇതിന് കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ...

ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്

Thursday / March 28 / 2024

തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാ...

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......

പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ

Thursday / March 28 / 2024

നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP