JUDICIAL+
-
പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കില്ല; ഈ മാസം 15 ലേക്ക് മാറ്റിയത് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അവധിയായതിനാൽ
September 12, 2021ന്യൂഡൽഹി : പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ പരിഗണിക്കില്ല. ഹർജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അവധിയായതിനാൽ ഹർജി പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പ്ലസ് വൺ പരീക്ഷ ഓൺലൈൻ നടത്തുന്നത് പ്രായോഗികമല്ലെന്ന...
-
ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസുകൾ 228; ഞെട്ടിക്കുന്ന കണക്കെന്ന് ഹൈക്കോടതി; എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാറില്ലെന്ന് ആശുപത്രി ഉടമകൾ; അക്രമങ്ങൾ സർക്കാർ ലാഘവത്തോടെ കാണരുതെന്നും കർശന നടപടി വേണമെന്നും ഹൈക്കോടതി
September 09, 2021കൊച്ചി: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമസംഭവങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. സമീപകാലത്ത് ഡോക്ടർമാർക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം. ആരോഗ്യ...
-
ഇതുചരിത്രപ്രധാനമായ തീരുമാനം; നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും പ്രവേശനം; സൈന്യത്തിൽ വനിതകൾക്കും സ്ഥിരം കമ്മീഷന് വഴിതുറന്ന് കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും പുരോഗമനപരമായ ചുവട് വയ്പ്; തീരുമാനത്തിൽ തൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
September 08, 2021ന്യൂഡൽഹി: ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കു പ്രവേശനം നൽകാൻ ഉള്ള ചരിത്രപ്രധാനമായ തീരുമാനം എടുത്ത് കേന്ദ്രസർക്കാർ. ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതിന് മുന്നോടിയാണിത്. എൻഡിഎ പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ അൽപസമയം എടുക്കുമ...
-
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം: എം സ്വരാജിന്റെ ഹരജിയിൽ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ നാലിന്
September 06, 2021കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് എം. സ്വരാജ് നൽകിയ ഹരജിയിൽ ഹൈക്കോടതി നോട്ടീസ്. കെ. ബാബു, തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോ...
-
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്
September 06, 2021ന്യൂഡൽഹി: സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ. സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ട്രിബ്യൂണൽ റിഫോംസ് ആക്ട് ചോദ്യം ചെയ്തുള്ള ഹർ...
-
സുപ്രീംകോടതിക്ക് പിന്നാലെ ചരിത്രം തിരുത്താനൊരുങ്ങി ഹൈക്കോടതിയും; ജഡ്ജിമാർക്കുള്ള ശുപാർശയിൽ നാല് വനിതകൾ; പട്ടികയിൽ ഉള്ളത് നാല് വനിതകൾ ഉൾപ്പടെ എട്ടുപേർ
September 05, 2021എറണാകുളം: സുപ്രീംകോടതിക്ക് പിന്നാലെ ചരിത്രം തിരുത്താൻ ഒരുങ്ങി ഹൈക്കോടതി. ഹൈക്കോടതി ബാറിൽനിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ് ഹൈക്കോടതി ജഡ്ജിമാർക്കുള്ള ശുപാർശയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആകെ എട്ടുപേരെയാണ് ശുപാർശ ചെയ്തത്.സുപ്രീംകോടതി കൊളീജിയം നൽകിയ ശ...
-
പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ: ഭർത്താവ് വിജീഷ് റിമാൻഡിൽ; കേസെടുത്തത് ഗുരുതര വകുപ്പുകൾ ചുമത്തി; പ്രതി കണ്ണൂർ സബ് ജയിലിൽ
September 03, 2021കണ്ണൂർ: പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓൺലൈനായാ ണ് പ്രതിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതിയെ കണ്ണുർ സബ് ജയിലിലേക്ക് മാറ്റി.പയ്യന്നൂർ കോറോത്തെ സു...
-
കാർ വായ്പയിൽ അമിത പലിശ ഈടാക്കി മഹീന്ദ്രാ ഫിനാൻസിന്റെ കൊള്ള; വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിന്റെ മൂന്നുശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്ന് ഉപഭോക്ത്യ കോടതി; സുപ്രധാന വിധി കാസർകോട്ട് ബദിയടുക്കയിലെ കേസിൽ
September 03, 2021കാസർകോട്: കാർ വായ്പയിൽ അമിത പലിശ ഈടാക്കിയെന്ന ഹർജിയിൽ സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി. വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിന്റെ മൂന്നു ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്നാണ് മഹീന്ദ്രാ ഫിനാൻസ് കമ്പനിക്കെതിരെ ബദിയടുക്ക കേളോട്ടെ നസീമയുടെ ഹരജിയിൽ കോടതി ഉത്ത...
-
ജനങ്ങളെ എടാ...എടീ എന്ന് വിളിക്കുന്നത് പൊലീസ് അവസാനിപ്പിക്കണം; മാന്യമായ ഭാഷ ഉപയോഗിക്കണം; പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി
September 03, 2021കൊച്ചി: പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചേർപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അ...
-
പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; കേരളത്തിലെ കോവിഡ് വ്യാപനം ഭീതിജനകമെന്ന് കോടതി; സുപ്രീംകോടതിയുടെ ഇടപെടൽ രക്ഷിതാവ് നൽകിയ ഹർജ്ജിയിൽ; കേസ് 13 ന് പരിഗണിക്കും
September 03, 2021ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. തിര...
-
കോവിഷീൽഡ് വാക്സിൻ: 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാൻ ആവില്ല; ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത്; കിറ്റക്സിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
September 03, 2021കൊച്ചി: കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകൾ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാം ഡോസ് വാക്സിന് അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് നൽകിയ ഹർജിയിലാണ്, സ...
-
ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ് കേസ്: ഒളിവിൽ പോയ പ്രതി ബിമലിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു കോടതി; ഫാക്ടറിക്ക് പ്രതികൾ തീയിട്ടത് ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്താൽ; 37.60 കോടി രൂപയുടെ വസ്തുക്കൾ കത്തി നശിച്ചതോടെ അനവധി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിൽ
September 03, 2021തിരുവനന്തപുരം: ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്താൽ ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് കമ്പനി തീവെച്ച് നശിപ്പിച്ച് 37.60 കോടി രൂപയുടെ നാശനഷ്ടം വരുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി ബിമ...
-
സംരക്ഷിക്കേണ്ട ആൾ ചെയ്ത ക്രൂരത; ഒമ്പതു മുതൽ 12 വയസു വരെ മകളെ പീഡിപ്പിച്ചു; പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി; അപൂർവങ്ങളിൽ അപൂർവമായ വിധിയെന്ന് നിയമ വിദഗ്ദ്ധർ
September 02, 2021പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പിതാവിനെ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ച് അതിവേഗ പോക്സോ കോടതി. വെച്ചൂച്ചിറ പൊലീസ് ചാർജ് ചെയ്ത കേസിലാണ് അതിവേഗ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ...
-
നിയന്ത്രണങ്ങളില്ലാതെ വെബ്പോർട്ടലുകളും, യൂട്യൂബ് ചാനലുകളും; ആർക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി; ഇത് രാജ്യത്തിന്റെ പേര് മോശമാക്കും; വ്യാജവാർത്തകൾക്ക് എതിരെ നടപടിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
September 02, 2021ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്ത് ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന...
-
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; പശുക്കൾക്ക് മൗലികാവകാശം നൽകാൻ നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി; നിരീക്ഷണം, ഗോവധ നിരോധന നിയമം ലംഘിച്ച പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട്
September 01, 2021ലഖ്നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും മൗലികാവകാശം നൽകുന്നതിന് പാർലമെന്റ് നിയമം പാസാക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശുവിനെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവ് ആവശ്യപ്പെട്ടു.ഉത്തർ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ