JUDICIAL+
-
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്ച്ചയെന്നും ചീഫ് ജസ്റ്റീസ്
August 25, 2021ന്യൂഡൽഹി: പെഗസ്സസ് ചാര ഫോൺ നിരീക്ഷണത്തിൽ പശ്ചിമ ബംഗാൾ സർക്കാറിന് തിരിച്ചടി. സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി അറിയിച്ചു. അന്വേഷണം തുടങ്ങിയാൽ അതിന് എതിരായി കോടതിക്ക് ഉത്തരവ് ഇറക്കേണ്ടി വരും.പെഗസ്സസ് വിഷയത്തിൽ സുപ്രീംകോ...
-
മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കം വിഷയങ്ങൾ കൂടുതൽ വിശദമായി പഠിക്കണം; ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് ; കോടതിയുടെ നിരീക്ഷണം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ
August 24, 2021ന്യൂഡൽഹി: ആർ സി ഗുപ്ത കേസിലെ മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു.ജസ്റ്റിസ് യു യു ലളിത്, അജയ് റസ്തോഗി എന്നിവരടങ്ങിയ രണ്ടംഗ ബെഞ...
-
സംസ്ഥാന സർക്കാറിന്റെ അംഗീകാരമായി; കോടതി നടപടികൾ ഇനി വീഡിയോ കോൺഫറൻസിലൂടെയും; ചട്ടങ്ങൾ പ്രാബല്യത്തിലാകുക ഹൈക്കോടതി രജിസ്ട്രാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ
August 24, 2021തിരുവനന്തപുരം: കോടതി നടപടികൾ ഇനി വീഡിയോ കോൺഫറൻസ് വഴിയും.ഇലക്ട്രോണിക് വീഡിയോ ലിങ്കേജ് നടത്തുന്നതിനുള്ള ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിലാകും.നിലവിലു...
-
എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം; കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയല്ല; പ്രതി ഒളിവിൽ പോകാനോ സമൻസ് ലംഘിക്കാനോ സാധ്യത ഇല്ലാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്നും സുപ്രീം കോടതി
August 20, 2021ന്യൂഡൽഹി: കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യത അല്ലെന്ന് സുപ്രീം കോടതി. അറസ്റ്റ് ഏതെല്ലാം സാഹചര്യത്തിൽ വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്ക്കോടതികൾ പ്രവർത്തിക്കുന്നതെന്ന്...
-
എല്ലായിടത്തും ഹിന്ദിയിൽ മറുപടി വേണ്ട; മറുപടി ഇനി മുതൽ ഇംഗ്ലീഷിൽ മതി; കേന്ദ്ര സർക്കാരിന് കർശന താക്കീതുമായി മദ്രാസ് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം എം പി എസ് വെങ്കിടേഷ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ
August 20, 2021ചെന്നൈ: രാജ്യത്ത് ഹിന്ദിക്ക് വ്യാപക പ്രചാരണം നൽകാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ തുടരുകയാണ്.അതിന് അവർ ഏറ്റവും കൂടുതൽ ചെറുത്തുനിൽപ്പ് നേരിടുന്നത് തമിഴ് നാട്ടിൽ നിന്നുമാണ്. ഇപ്പോൾ 1963ലെ ഔദ്യോഗിക ഭാഷാ നിയമം കർശനമായി പിന്തുടരണം എന്ന് കേന്ദ്ര സർക്കാരിനോട് ആവ...
-
ലൗ ജിഹാദ്' നിരോധന നിയമത്തിൽ ഇടക്കാല ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി; സ്വതന്ത്രമായ മിശ്ര വിവാഹത്തിൽ നിയമം ബാധകമാവില്ലെന്ന് നീരീക്ഷണം; ഉത്തരവ് മിശ്രവിവാഹിതരെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയാനെന്നും കോടതി
August 19, 2021അഹമ്മദാബാദ്:ലൗ ജിഹാദ് തടയാനെന്ന പേരിൽ ഗുജറാത്തിൽ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാർഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങൾക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി.ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ...
-
മമതയ്ക്ക് തിരിച്ചടി; ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൊലപാതകങ്ങളും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും അന്വേഷിക്കാൻ സിബിഐ; ഉത്തരവിട്ടതുകൊൽക്കത്ത ഹൈക്കോടതി; അന്വേഷണത്തിന് സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും
August 19, 2021കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത് തിരിച്ചടി നൽകി കൊണ്ട് ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങൾ സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ബിജെപി പ്രവർത്തകർക്കു നേരെ തൃണമൂൽ പ്രവർത്തകർ ...
-
'ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നം; നിങ്ങൾ തന്നെ മാറ്റണം; കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാൻ നിർബന്ധിപ്പിക്കരുത്'; സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി
August 18, 2021ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാൻ സാധിക്കും.ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യ...
-
സുപ്രീംകോടതി ജഡ്ജി ലിസ്റ്റിലേക്ക് എത്തുന്നത് 3 വനിതകൾ ഉൾപ്പടെ 9 പേർ; തർക്കത്തെത്തുടർന്ന് ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത് ഒന്നര വർഷത്തിന് ശേഷം; മൂന്നു വനിതകളും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങും
August 18, 2021ന്യൂഡൽഹി: ഇന്ത്യ ചരിത്രത്തിലെ തന്നെ സുപ്രധാനമായ തീരുമാനത്തിലേക്ക് സുപ്രീംകോടതി.സുപ്രീം കോടതി ജഡ്ജമാരുടെ പാനലിലേക്ക് 3 വനിതകളുൾപ്പടെ ഒമ്പത് പേരയാണ്് നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയമാണ് ശിപാർശ ചെയ്തത്. ജസ്റ്റീസ് ബ...
-
സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്ന തരൂരിന്റെ വാദത്തിന് വിജയം; ദുരൂഹ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡൽഹി റോസ് അവന്യു കോടതി; കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി; തരൂർ കുറ്റവിമുക്തൻ
August 18, 2021ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിന് എതിരെ കുറ്റം ചുമത്തില്ല. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. തരൂരിനെതിരായ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഡൽഹി റോസ് ...
-
തട്ടേക്കാട് ബോട്ടപകടം: ഡ്രൈവർക്ക് എതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ല; എറണാകുളം സെഷൻസ് കോടതിയുടെ 5 വർഷം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി; ഉപേക്ഷാ മരണത്തിന് രണ്ടുവർഷം കഠിനതടവും 1.5 ലക്ഷം പിഴയും ശിക്ഷ
August 18, 2021തിരുവനന്തപുരം: എറണാകുളം പെരിയാർ നദിയിൽ ഭൂതത്താൻകെട്ടിന് സമീപം നടന്ന തട്ടേക്കാട് ബോട്ടപകട മരണക്കേസിൽ ഡ്രൈവറും ബോട്ടുടമയുമായ രാജുവിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഡ്രൈവർക്കെതിരെ ഉപേക്ഷയാലുള്ള മരണക്കുറ്റത്തിന് 2 വർഷം കഠിന തടവും ഒന്നര...
-
പെഗസസുമായി ബന്ധം നിഷേധിച്ച് കേന്ദ്രസർക്കാർ; വിവാദം അന്വേഷിക്കാൻ സമിതിക്കും രൂപം നൽകാനും തീരുമാനം; കേന്ദ്രം സുപ്രീം കോടതിയിൽ
August 16, 2021ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽക...
-
തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ പൊലീസ് സംരക്ഷണം നൽകണം; പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് തുറക്കണം: പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഹൈക്കോടതി ഉത്തരവ്
August 13, 2021കൊച്ചി: കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദ്ദേശം. പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പ...
-
റോഹിൻടൻ നരിമാൻ വിരമിച്ചു; നഷ്ടമായത് ജുഡീഷ്യറിയുടെ സിംഹത്തെയെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ; ജഡ്ജിമാരുടെ നിയമനത്തിൽ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങൽ പ്രസംഗം
August 12, 2021ന്യൂഡൽഹി: ജസ്റ്റിസ് റോഹിൻടൻ ഫാലി നരിമാൻ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂർത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്ടമായത് സിംഹങ്ങളിലൊന്നിനെയാണെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങ...
-
തലശേരിയിൽ ആഡംബര കാറിന്റെ മരണപാച്ചിലിൽ ബിടെക് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസ്: കുറ്റാരോപിതന്റെ മുൻകൂർ ജാമ്യ ഹർജി 24 ലേക്ക് മാറ്റി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിന്റെ മാതാവ്
August 12, 2021തലശേരി: തലശേരി നഗരത്തിലെ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എഞ്ചിനിയറിംങ്ങ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെടാനിടയായ സംഭവത്തിൽ കാറോടിച്ച യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി ഈ മാസം 24 ലേക്ക് മാറ്റി. ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ