JUDICIAL+
-
സിസ്റ്റർ ലൂസി കളപ്പുര സന്യാസിനി മഠത്തിൽ പുറത്തേക്ക്; പുറത്താക്കൽ നടപടി വത്തിക്കാനും ശരിവെച്ചതിനാൽ ലൂസിക്ക് കോൺവെന്റ് ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി; സഭക്കെതിരെ നിരന്തരം പ്രതികരിച്ച് അച്ചടക്കം ലംഘിച്ച കന്യാസ്ത്രീക്ക് ഇനി പടിയിറങ്ങാതെ തരമില്ല
July 02, 2021കൊച്ചി: സഭാ നേതൃത്വത്തിനെതിരെ നിരന്തരം പ്രസ്താവനകൾ നടത്തി സന്യാസവൃത്തിക്ക് തന്നെ കളങ്കമുണ്ടാക്കിയ സിസ്റ്റർ ലൂസി കളപ്പുറ പുറത്തേക്ക്. എഫ്.സി.സി. സന്ന്യാസസഭയിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചതിന് പിന്നാലെ കോൺവന്റിനോടു ചേർന്നുള്ള ഹോസ്റ്റലിൽ...
-
ഇരയോടുള്ള 'പെരുമാറ്റം മാന്യമായാൽ' പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല; തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽ
July 01, 2021ന്യൂഡൽഹി: ഇരയോടുള്ള പെരുമാറ്റം മാന്യമായാൽ തട്ടിക്കൊണ്ട് പോയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവർക്ക് കീഴ്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചില്ലെന്നാരോപി...
-
ബസിൽ കയറുന്നതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിച്ചു; ക്ലീനർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും; പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് പെരിന്തൽമണ്ണ അതിവേഗ കോടതി
June 30, 2021മലപ്പുറം: ബസിൽ കയറുന്നതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിച്ചു എന്ന കേസിൽ ക്ലീനറെ രണ്ടു വർഷം തടവിനും 10,000 രൂപ പിഴയടപ്പിക്കാനും വിധിച്ചു. പെരിന്തൽമണ്ണയിലെ ജില്ലാ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽക...
-
കോവിഡനാന്തര പ്രശ്നങ്ങൾ കൊണ്ട് മരണമടഞ്ഞാലും കോവിഡായി കണക്കാക്കണം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആറാഴ്ച്ചക്കുള്ളിൽ അറിയക്കണമെന്നും കോടതി
June 30, 2021ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ പുതിയ നിർദ്ദേശവുമായി സുപ്രീംകോടതി. രോഗം ഭേദമായാലും കൊവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങൾ മൂലമുള്ള മരണങ്ങൾ ഇനിമുതൽ കോവിഡ് മരണം മൂലമാണെന്ന് കണക്കാക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്...
-
ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ
June 30, 2021കൊച്ചി: ഇടതു സർക്കാർ അധികാരത്തിലെത്തിയത് മുതൽ ചെറുതെങ്കിൽ പോലും അധികാര സ്ഥാനങ്ങളിൽ ഒരാളെ നിയമിക്കുമ്പോൾ അത് തങ്ങളുടെ പക്ഷക്കാരാകണം എന്നു വാശിപിടിക്കുന്ന ശൈലിയുണ്ട്. അങ്ങനെ വരാത്ത സാഹചര്യത്തിൽ പല വിധത്തിലുള്ള കുതന്ത്രങ്ങളും പയറ്റിയ ചരിത്രം നമുക്ക് മുന...
-
ആർ.ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും അടിച്ചിരുന്നത് പ്രഫ.ബിന്ദു എന്ന്; ബാലറ്റ് പേപ്പറിലും ഇതേ പേര്; വോട്ടുതേടിയത് ജനങ്ങളെ കബളിപ്പിച്ച്; തിരഞ്ഞെടുപ്പ് വിജയത്തിന് എതിരെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ ഹർജി
June 30, 2021കൊച്ചി: ജനങ്ങളെ കബളിപ്പിച്ച് വോട്ടുതേടി എന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നാണ് ആർ.ബിന്ദു ജയിച്ചത്. ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധര...
-
'ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പ്രിയങ്കയോട് പറഞ്ഞത് പീഡനമോ? 'പോയി ചാകടീ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും നിലനിൽക്കില്ലെന്ന് ശാന്തമ്മ; രാജൻ.പി. ദേവിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ചൂടേറിയ വാദങ്ങൾ
June 30, 2021തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ സിനിമാ താരം ഉണ്ണി രാജൻ. പി. ദേവിന്റെ മാതാവ് ശാന്തമ്മ രാജൻ. പി. ദേവിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ തിരുവനന്തപുരം ജില...
-
ബാറ്റൺ ഇനി വൈ.അനിൽ കാന്തിന്റെ കയ്യിൽ; പൊലീസ് ആസ്ഥാനത്ത് ബെഹ്റയിൽ നിന്ന് അധികാരത്തിന്റെ പ്രതീകം ഏറ്റുവാങ്ങിയതോടെ ഏഴ് മാസം പൊലീസ് തലപ്പത്ത്; ഡൽഹി സ്വദേശി പട്ടിക വിഭാഗത്തിൽ നിന്ന് കേരള പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥൻ
June 30, 2021തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനിൽ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയുടെ അധികാരത്തിന്റെ പ്രതീകമായ ബാറ്റൺ ഏറ...
-
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം; എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാറിന് തീരുമാനിക്കാം; നിർണായക നീക്കവുമായി സുപ്രീംകോടതി
June 30, 2021ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന നിർദേശവുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച...
-
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ചു സുപ്രീംകോടതി; കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദം
June 28, 2021ന്യൂഡൽഹി: ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കിൽ അവർ സംവരണത്തിന് അർഹരാണെന്ന് സുപ്രീംകോടതി വിധി. ഭിന്നശേഷിയുള്ളവർ സംവരണ ആനുകൂല്യം എപ്പോൾ ആവശ്യപ്പെടുന്നോ അന്ന് മുതൽ നൽകണമെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി തള...
-
ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം'; ആരോഗ്യപ്രവർത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി; ഡോട്കറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് മുൻകൂർ ജാമ്യം
June 25, 2021കൊച്ചി: ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തത...
-
മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ?; തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി; കോടതിയുടെ വിമർശനം തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ
June 25, 2021ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി. വെടിവെപ്പ് നടന്നിട്ട് വർഷം മൂന്നായിട്ടും കേസിൽ യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. സംഭവം നടന്ന് മൂന്ന് വർഷ...
-
അയിഷ ശ്രമിച്ചത് ലക്ഷദീപിലെ ഭരണ പരിഷ്കാരങ്ങളെ വിമർശിക്കാൻ; അതിനെ രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ല; നിർണ്ണായക പരമാർശവുമായി അയിഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; വിധി ഉയർത്തി പിടിക്കുന്നത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം; റദ്ദാക്കൽ ഹർജി കൊടുത്താൽ കേസ് തന്നെ ഇല്ലാതായേക്കും
June 25, 2021കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അയിഷ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ...
-
ഐ എസ് ആർ ഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ സിബിഐ കേസെടുത്തോടെ നമ്പി നാരായണൻ തിരിച്ചുപിടിക്കുന്നത് നഷ്ടപ്പെട്ട് പോയ അന്തസും സ്വാതന്ത്ര്യവും; കടന്നുപോകേണ്ടി വന്നത് കടുത്ത പീഡനങ്ങളിലൂടെ; തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചപ്പോൾ കേസിൽ സിബി മാത്യൂസ് അടക്കം 18 പ്രതികളും
June 24, 2021തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ന്യൂ ഡൽഹി സിബിഐ കേസെടുത്തു. എഫ് ഐ ആർ , എഫ് ഐ എസ് തുടങ്ങിയ രേഖകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട...
-
മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി; നിലവിലെ അന്വേഷണം ഫലപ്രദമെന്ന് സർക്കാർ കോടതിയിൽ; കേസിൽ നിയമപരമായി സിബിഐക്ക് ഇടപെടാനാകില്ലെന്നും സർക്കാർ വാദം
June 24, 2021കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും...
MNM Recommends +
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു