JUDICIAL+
-
അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു; വിചാരണ കോടതിയിൽ ഇ.ഡി കെജ്രിവാളിനെ ഹാജരാക്കാൻ ഇരിക്കവേ ഹർജി പിൻവലിക്കൽ; ഇഡി അറസ്റ്റിലായ കവിതയുടെ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ നിർദേശിച്ചതും തീരുമാനത്തിന് പിന്നിൽ
March 22, 2024ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. അൽപസയമത്തിനകം ഇ.ഡി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് ഹർജി പിൻവലിച്ചത്. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് ക...
-
'തമിഴ്നാട് ഗവർണർ സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു; കോടതിയെ അദ്ദേഹം ധിക്കരിക്കുകയാണ്; അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വളരെ ആശങ്കയെന്ന് ചീഫ് ജസ്റ്റിസ് ': കേസ് സ്റ്റേ ചെയ്തിട്ടും കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനം
March 21, 2024ന്യൂഡൽഹി: കേസിൽ കുടുങ്ങിയ തമിഴ്നാട് മുൻ മന്ത്രി കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ' തമിഴ്നാട് ഗവർണറുടെ പെരുമാറ്റത്തിൽ തങ്ങൾക്ക് വളരെ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ്...
-
കാലിക്കറ്റ് സർവകലാശാല വിസി ഡോ.എം കെ ജയരാജിന് തുടരാം; കാലടി സംസ്കൃത സർവകലാശാല വിസി ഡോ.എം കെ നാരായണനെ പുറത്താക്കിയതിന് സ്റ്റേ ഇല്ല; നാരായണന് വിനയായത് യു ജി സി ചട്ടങ്ങളുടെ ലംഘനം; തീർപ്പ് കൽപ്പിച്ച് ഹൈക്കോടതി; ഇരുവരും ചോദ്യം ചെയ്തത് ഗവർണർ പുറത്താക്കിയ നടപടി
March 21, 2024കൊച്ചി: കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയിൽ തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസി ഡോ എം വി നാരായണനെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്...
-
വസ്തുതാ പരിശോധന വഴി കേന്ദ്രവിരുദ്ധ വാർത്ത തടയാനുള്ള സർക്കാർ നീക്കം പാളി; പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; അഭിപ്രായ സ്വതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമെന്ന് കോടതി; സ്റ്റേ ബോംബെ ഹൈക്കോടതി കേസ് തീർപ്പാക്കും വരെ
March 21, 2024ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതു സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐ.ടി ചട്ടങ്ങള...
-
മൃതദേഹം എത്തിച്ചത് ബൈക്കിൽ ഇരുത്തി; സിമന്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു; പെൺകുട്ടി ഒരുപയ്യനൊപ്പം ഒളിച്ചോടിയെന്ന് കള്ളപ്രചാരണവും; നെടുമങ്ങാട് മീര കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വാദം ബുധനാഴ്ച
March 19, 2024തിരുവനന്തപുരം: അവിഹിത ബന്ധം ചോദ്യം ചെയ്ത പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ സാക്ഷിവിസ്താര വിചാരണ പൂർത...
-
സർവേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി; തിരുവല്ല താലൂക്ക് ഓഫീസിലെ മുൻ അറ്റൻഡറെ വിജിലൻസ് കോടതി ശിക്ഷിച്ചു; ഏഴു വർഷം കഠിനതടവ് അനുഭവിക്കണം; 45,000 രൂപ പിഴ ഒടുക്കണം
March 19, 2024പത്തനംതിട്ട: സർവേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ താലൂക്ക് ഓഫീസിലെ മുൻ അറ്റൻഡറെ വിജിലൻസ് കോടതി ഏഴു വർഷം കഠിനതടവിനും 45,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡറായിരുന്ന പി. വിൻസ...
-
പൗരത്വ ഭേദഗതി നിയമത്തിന് തൽക്കാലം സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു സുപ്രീംകോടതി; ആരുടെയും പൗരത്വം റദ്ദാക്കപ്പെടില്ലെന്ന് കേന്ദ്രം; കേസ് പരിഗണിക്കവേ ആർക്കെങ്കിലും പൗരത്വം നൽകിയാൽ വീണ്ടും കോടതിയിലെത്തുമെന്ന് കപിൽ സിബൽ
March 19, 2024ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണു കോടതി സ്റ്റേ ആവശ്യം തള്ളിയത്. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ആരുടെയും പൗ...
-
പാറശാല ഷാരോൺ വധക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി; കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി; വിചാരണ ഒക്ടോബറിൽ
March 18, 2024തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വി...
-
ഫർണിച്ചർ കട ഇൻഷ്വർ ചെയ്തത് 15 ലക്ഷം രൂപയ്ക്ക്; മഹാപ്രളയത്തിൽ നഷ്ടം വന്നത് 13.38 ലക്ഷം രൂപ; നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 15.53 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്
March 18, 2024പത്തനംതിട്ട: മഹാപ്രളയത്തിൽ ഫർണിച്ചർ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഇടശേരിൽ വീട്ടിൽ എബി സ്റ്റീഫൻ നൽകിയ ഹർജി പരിഗണിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരി...
-
ഹിമാചലിൽ കോൺഗ്രസ് വിമതർക്ക് തിരിച്ചടി; എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയില്ല; സംസ്ഥാന നേതൃത്വത്തിന് ആശ്വാസം
March 18, 2024ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ആശ്വാസം. വിമത എംഎൽഎമാർക്ക് തിരിച്ചടിയും കിട്ടിയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല...
-
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ; രേഖകൾ പുനസൃഷ്ടിക്കുന്നതിൽ പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളി കോടതി; രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് കോടതി
March 18, 2024കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദ...
-
പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിര്; നിയമം വിവേചനപരവും, ഏകപക്ഷീയവും, യുക്തിരഹിതവും; സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണം; സുപ്രീം കോടതിയെ സമീപിച്ച് കേരളം
March 16, 2024ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സിഎഎ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം പ്രാബല്യത്തിൽ വരുത്തിക്...
-
കരുവന്നൂരിന് പുറമേ 11 സഹകരണ ബാങ്കുകളിൽ കൂടി ക്രമക്കേട്; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഇഡി; കരുവന്നൂർ തട്ടിപ്പ് കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ
March 15, 2024കൊച്ചി: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 12 സഹകരണ ബാങ്കുകൾ നിയമ ലംഘകരെന്നാണ് ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പന്ത്രണ്ട് സഹകരണ ബാങ്കുകളിൽ ക്ര...
-
'സ്ത്രീയുടെ ശരീരത്തിൽ എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത് അവർ മാത്രം'; അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
March 11, 2024കൊച്ചി: അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതി ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി. സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കെനിയൻ യുവതിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നി...
-
വന്ധ്യത ചികിത്സക്ക് നിർബന്ധിച്ചത് അനിഷ്ടമായി; ഭാര്യയെ റബർ ടാപ്പിങ് കത്തി കൊണ്ട് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും
March 07, 2024തിരുവനന്തപുരം: വന്ധ്യത ചികിത്സക്ക് നിർബന്ധിച്ച ഭാര്യയെ റബർ ടാപ്പിങ് കത്തികൊണ്ട് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാമനപുരം അടുപ്പു പാറ നിവാസിയായ പെന്തക്കോസ്റ്റ് പ്രാർത്ഥന നടത്തുന്ന ജയരാജിനെയാണ് ഭാര്യ ലത...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി