JUDICIAL+
-
ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി; അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും നിർദ്ദേശം; ഇടക്കാല ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
May 02, 2022ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചു.അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർ...
-
ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നീതിപൂർണമായ നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപണം; ഹൈക്കോടതി വിധിയിൽ സിപിഎം ബന്ധമെന്ന് പരാമർശവും; ജഡ്ജി ഹണി എം. വർഗീസിന് എതിരായ ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു
May 02, 2022ന്യൂഡൽഹി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാർട്ടിയുമായി ജഡ്ജി ഹണി എം. വർഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിനീത് ശരൺ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ്...
-
കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുത്; വാക്സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രീംകോടതി
May 02, 2022ഡൽഹി: കോവിഡ് വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി. വാക്സിനെടുക്കുന്നതിന് ആരെയും നിർബന്ധിക്കാൻ കഴിയില്ല. വാക്സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനങ്ങളിലെ മാർഗ നിർദേശങ്ങൾ ചോദ്യം ചെയ്തുകൊണ...
-
അംബാസിഡർ കാർ തടഞ്ഞു നിർത്തി സിപിഎം പ്രവർത്തകനായ സ്കൂൾ ഡ്രൈവറെ കൊലപ്പെടുത്തിയത് 2007 നവംബർ അഞ്ചിന്; കേസിൽ പ്രതികളായത് ബിജെപി - ആർഎസ്എസ് പ്രവർത്തകർ; പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു കോടതിയും
April 30, 2022തലശേരി: സിപിഎം പ്രവർത്തകനായ ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ കുട്ടികളുമായി പോകവേ വഴിയിൽ തടഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ബിജെപി - ആർ.എസ്.എസ് പ്രവർത്തകരെ വെറുതെവിട്ടയച്ചു. പിഞ്ചു വിദ്യാർത്ഥികളുമായി വരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വല...
-
റൺവേ, പെരിയാർ കടുവ സങ്കേതത്തിന് ഭീഷണി; ആവാസ വ്യവസ്ഥയെ ബാധിക്കും; ഇടുക്കി എയർസ്ടിപ്പിനെ എതിർത്ത് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ
April 29, 2022കൊച്ചി: ഇടുക്കി എയർ സ്ട്രിപ്പിനെ എതിർത്ത് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റൺവേ പെരിയാർ കടുവ സങ്കേതത്തിന് ഭീഷണിയാണന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചു. കടുവാ സങ്കേതത്തിന് അര കിലോമീറ്റർ അടുത്താണ് എയർ സ്ട്രിപ്പെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെ...
-
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റാൽ റെയിൽവെ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം; നിർണ്ണായക ഉത്തരവുമായി മുംബൈ ഹൈക്കോടതി; കോടതിയുടെ പരാമർശം വീണ് പരിക്കേറ്റ യാത്രക്കാരന്റെ കേസ് പരിഗണിക്കവെ
April 26, 2022മുംബൈ: ട്രെയിനിൽ നിന്ന് വീണ് യാത്രക്കാർക്ക് പരിക്കേറ്റാൽ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കൽ ട്രെയിനുകൾ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനിൽ നിന്നും വീണ് ഒരാൾക്ക് പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകണമെന്നും ഉത...
-
നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖകൾ ചോർന്നിട്ടില്ല; എ ഡയറി രഹസ്യ രേഖയല്ല; ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല; അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ല; ചോദ്യങ്ങളുമായി വിചാരണാ കോടതി
April 26, 2022കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കവേ പ്രോസിക്യൂഷന് രൂക്ഷ വിമർശനവുമായി കൊച്ചിയിലെ പ്രത്യേക കോടതി. തുടരന്വേഷണത്തിൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് നിരവധി തെളിവുകൾ കിട്ട...
-
ഡയബറ്റിസിൽ നിന്നും സ്വയം ചികിത്സയിലൂടെ മുക്തി നേടാമെന്ന് വ്യാജ പരസ്യം ചെയ്ത കേസ്; കമ്പനി ഡയറക്ടർമാർ ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം
April 25, 2022തിരുവനന്തപുരം: ഡയബറ്റീസിൽ നിന്നും സ്വയം ചികിത്സയിലൂടെ മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസിൽ, ആയുർവ്വേദ ഔഷധ നിർമ്മാണ കമ്പനി ഡയക്ടർമാർ ഹാജരാകാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട...
-
കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണം; ചേരിനിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വം കാട്ടണമെന്നും സുപ്രീം കോടതി; ഡൽഹി സരോജിനി നഗറിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതിൽ താൽക്കാലിക വിലക്ക്
April 25, 2022ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഡൽഹി സരോജിനി നഗറിലെ ചേരികളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോ...
-
വളർത്താൻ കൊണ്ടുവന്ന നാലരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തം ശിക്ഷ, ഒന്നാംപ്രതി ഇപ്പോഴും ഒളിവിൽ; കോഴിക്കോടിനെ ഞെട്ടിച്ച കേസിൽ വിധി 31 വർഷത്തിന് ശേഷം
April 23, 2022കോഴിക്കോട്: പീഡനത്തെ തുടർന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്. ബീന എന്ന ഹസീനയ്ക്കാണ് കോഴിക്കോട് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1991ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലര വയസ്സുണ്ടായിരുന്ന മിനി എന്ന കുഞ്ഞണ് കൊല്ല...
-
നിജിൻ ദാസിനെ വീട്ടിൽ ഒളിപ്പിച്ച കേസ്; അദ്ധ്യാപിക പി.എം.രേഷ്മയ്ക്ക് ജാമ്യം; പിണറായി-ന്യൂ മാഹി സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്; ജാമ്യം അനുവദിച്ചത് തലശേരി കോടതി; പ്രതി ഒളിവിൽ താമസിച്ചത് രേഷ്മയുടെ വാടക വീട്ടിൽ; കൊലയാളി ആണെന്ന് അറിയില്ലായിരുന്നു എന്ന വാദവുമായി കുടുംബം
April 23, 2022കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞ് കൊണ്ടിരുന്ന ആർഎസ്എസ് നേതാവിനെ സ്വന്തം വാടക വീട്ടിൽ ഒളിപ്പിച്ച് പൊലീസ് അറസ്റ്റിലായ പി.എം.രേഷ്മയ്ക്ക് ജാമ്യം. അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച...
-
മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കി കച്ചവടം കൊഴുപ്പിച്ച് 400 കോടി അടിച്ചുമാറ്റിയ കൈരളി ടിഎംടി തട്ടിപ്പ് കേസ്; റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണം; ജിഎസ്ടി ഇന്റലിജൻസ് ഓഫീസർക്കും കോടതി നിർദ്ദേശം
April 22, 2022തിരുവനന്തപുരം : കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബിൽ വെട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ തലസ്ഥാനത്തെ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീ...
-
ബാലഭാസ്ക്കറിന്റെ ദുരൂഹ മരണം: തുടരന്വേഷണ ഹർജിയിൽ തുടർവാദം ശനിയാഴ്ച കേൾക്കും; കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ; നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചുവെന്ന് ഹർജിക്കാർ
April 22, 2022തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹനാപകട മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ. റോഡ് ട്രാഫിക് ആക്സിഡന്റ് മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിന്മേലുള്ള തുടർവാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്ര...
-
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; വിജിലൻസ് കോടതിയിൽ മൊഴി നൽകി രമേശ് ചെന്നിത്തല; ഇ.പി.ജയരാജനും വി എസ്.സുനിൽകുമാറും മൊഴി നൽകാൻ കോടതി ഉത്തരവ്
April 22, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേർ...
-
ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അധനികൃത കെട്ടിടങ്ങൾ പൊളിക്കരുത്; ജഹാംഗിർപുരിയിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി; ഇടക്കാല ഉത്തരവ് രണ്ടാഴ്ച്ചത്തേക്ക്; ഉത്തരവുണ്ടായിട്ടും പൊളിച്ചത് ഗൗരവമായി കാണുന്നുവെന്ന് കോടതി; ചെറിയ കടകൾ പൊളിക്കാൻ ബുൾഡോസർ എന്തിനെന്നും കോടതി
April 21, 2022ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർപുരിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തൽസ്ഥിതി തുടരാൻ ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത് അടിയന്ത...
MNM Recommends +
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്