JUDICIAL+
-
പ്രണയ വിവാഹത്തിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാൻ പിതാവിനാകില്ല; പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണം; സുപ്രധാന നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി
March 27, 2022അഹമ്മദാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് പലപ്പോഴും മക്കളെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുന്ന പ്രവണതയാണ് ഇന്ത്യൻ സമൂഹത്തിൽ...
-
ഫാക്ടറി തൊഴിലാളി അപകടമരണം; കിറ്റക്സ് എംഡി സാബു ജേക്കബിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി; കേസിന്റെ മെറിറ്റ് വിചാരണകോടതി പരിഗണിക്കട്ടെ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച്
March 26, 2022ന്യൂഡൽഹി: ജോലിക്കിടെ, ഫാക്ടറി തൊഴിലാളി അപകടത്തിൽ മരിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റക്സ് ഗാർമെന്റ്സ് എംഡിയുമായ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിൽ ഇടപെടാൻ സാധിക്...
-
നരഹത്യക്കേസ് വിചാരണക്കിടെ സാക്ഷി കുഴഞ്ഞു വീണു; കരളലിയിക്കുന്ന രംഗങ്ങൾ പാറ്റൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ
March 24, 2022തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊല്ലപ്പെട്ട നരഹത്യ കേസ് വിചാരണക്കിടെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ സാക്ഷിക്കൂട്ടിൽ നിന്ന സാക്ഷി ബോധരഹിതനായി കുഴഞ്ഞു വീണു. തുടർന്ന് ജഡ്ജി എൽ.ജയവന്തിന്റെ നിർദ്ദേശപ്രകാരം പ്രോസിക...
-
ജാമ്യവ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി; കസ്റ്റോഡിയൽ വിചാരണ തുടരാനും തലസ്ഥാനത്തെ കോടതി ഉത്തരവ്
March 24, 2022തിരുവനന്തപുരം: 23 വയസ്സിനിടയിൽ മയക്കുമരുന്ന് കേസ്സടക്കം 14 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പുതുക്കുറുച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന തംബുരുവിന്റെ ജാമ്യമാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.എൻ.അജിത്...
-
ബംഗളുരുവിൽ നിന്ന് വോൾവോ ബസിൽ തലസ്ഥാനത്തേക്ക് കഞ്ചാവ് കടത്ത്; പ്രതിയെ ഹാജരാക്കാൻ സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ അന്ത്യശാസനം; കോടതിയുടെ വിമർശനം പ്രതിയെ ഹാജരാക്കാൻ നാലുതവണ ആവശ്യപ്പെട്ടിട്ടും വീഴ്ച്ച വരുത്തിയപ്പോൾ
March 24, 2022തിരുവനന്തപുരം: ബംഗ്ളുരുവിൽ നിന്ന് വോൾവോ ബസിൽ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർക്ക് അന്ത്യ ശാസനം നൽകി. 2020 ജൂലൈ 1, 2021 മാർച്...
-
പ്രൈവറ്റ് ബസുകൾക്ക് 93.47 രൂപയ്ക്ക് ഒരു ലിറ്റർ ഡീസൽ; കെഎസ്ആർടിസി 121.36 രൂപ നൽകണം; തുല്യനീതിയുടെ നിഷേധം; ഡീസൽ വില വർദ്ധനയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി
March 18, 2022തിരുവനന്തപുരം: പൊതു മേഖല എണ്ണക്കമ്പനികളിൽ നിന്നും ബൾക്ക് പർച്ചീസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെഎസ്ആർടിസിക്കും വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 2022 ഫെബ്രുവരി 18ന് മാർക്കറ്റ് വിലയേക്കാൾ 4.41 രൂപ അധിക നിരക്ക...
-
അഞ്ചേരി ബേബി വധക്കേസ്:എംഎം മണി കുറ്റവിമുക്തൻ; മൂന്നു പ്രതികളുടെയും വിടുതൽ ഹർജ്ജി അംഗീകരിച്ച് കോടതി; കേസ് രജിസ്റ്റർ ചെയ്തത് വിവാദമായ വൺ ടു ത്രീ പ്രസംഗത്തെത്തുടർന്ന്
March 18, 2022കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ച...
-
സിനിമാ സെറ്റുകളിൽ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ സമിതി നിർബന്ധം; ഡബ്ല്യുസിസിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി
March 17, 2022കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ നിർബന്ധമായും സമിതി വേണമെന്ന് ഹൈക്കോടതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി ഉണ്ടാകണം. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് (...
-
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണം; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി; നിയമം സിനിമയ്ക്കും ബാധകമാണ്, സിനിമയിൽ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നതെന്ന് കോടതി; ഡബ്യൂ.സി.സിക്ക് അനുകൂല വിധി
March 17, 2022കൊച്ചി: സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് (WCC) നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെൽ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ൽ നൽകിയ ഹർജിയിലാണ...
-
ആറേകാൽ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്; സംഭവ സമയം മറ്റൊരിടത്തെന്ന പ്രതികളുടെ വാദം തെളിയിക്കുന്ന വീഡിയോ വീണ്ടും പരിഗണിക്കണം; വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം
March 16, 2022തിരുവനന്തപുരം: ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ തെളിവ് തലസ്ഥാനത്തെ വിചാരണ കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തൊണ്...
-
ജഡ്ജിക്ക് സിപിഎം ബന്ധം എന്നാരോപണം; ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ പ്രതികളുടെ ജാമ്യഹർജികൾ കോടതി മാറ്റാൻ അനുമതി; തൃശൂർ ജില്ലാ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാമെന്ന് ഹൈക്കോടതി
March 16, 2022കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ, പ്രതികളുടെ ജാമ്യ ഹർജികൾ കോടതി മാറ്റാൻ ഹൈക്കോടതി അനുമതി. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന് ചൂണ്ടികാട്ടി ആയിരുന്നു കോട...
-
മീഡിയവൺ ചാനലിന് സംപ്രേഷണം തുടരാം; വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി; വിലക്കിന് ഇടയാക്കിയത് ഫയലുകൾ പുറത്തു വിടണം; ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ടെന്ന് കോടതി; ഇടക്കാല സ്റ്റേ അനുവദിച്ചത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്
March 15, 2022ന്യൂഡൽഹി: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല...
-
മുദ്ര വച്ച കവറുകൾ ഇനി ഇങ്ങോട്ട് കൊണ്ടുവരേണ്ട; അത്തരം റിപ്പോർട്ടുകൾ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; പൊതുജനത്തെയും എതിർകക്ഷികളെയും ഇരുട്ടിൽ നിർത്തുന്ന മുദ്ര വച്ച കവർ സമ്പ്രദായം ഇനി സുപ്രീം കോടതിയിൽ ഇല്ല
March 15, 2022ന്യൂഡൽഹി: സുപ്രീം കോടതിയിൽ, കക്ഷികൾ, മുദ്ര വച്ച കവറിൽ വാദങ്ങൾ സമർപ്പിക്കുന്ന സമ്പ്രദായം ഇനി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. അത് ഇനി വച്ചുപൊറുപ്പിക്കാനാവില്ല. 'ഈ കോടതിയിൽ, ദയവായി മുദ്ര വച്ച കവറുകൾ നൽകരുത്. അത്തരം കവറുകൾ ഞങ്ങൾക്ക് ആവശ്യമില്ല,'ജസ്...
-
കർണാടകത്തിലെ ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി; ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതിയില്ല; നിർണായക വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ച്
March 15, 2022ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് നിർണായക വിധി പു...
-
കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിലെ കവർച്ചാ കേസ്; പ്രതികൾക്ക് ഒൻപതുവർഷം കഠിനതടവും പിഴയും ശിക്ഷ; പ്രതികൾ എല്ലാം ബംഗ്ലാദേശ് സ്വദേശികൾ
March 14, 2022കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടുകവർച്ച നടത്തിയ കേസിലെ പ്രതികളെ ശിക്ഷിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ ഭാര്യ സരിത എന്നിവരെ താഴെചൊവ്വ തെഴുക്കിൽ പീടികയിലെ വാടകവീട്ടിൽ കയറി കെട്ടിയിട്ട് അക്രമിച്ച് കവർച്ച നടത്തിയ കേസിൽ ...
MNM Recommends +
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ