Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്ര പരിസരങ്ങളിൽ ഭിക്ഷാടനവും ലോട്ടറി വിൽപ്പനയും നിരോധിച്ചു

കൊച്ചി: ഭിക്ഷാടനവും ലോട്ടറി വിൽപ്പനയും ക്ഷേത്ര പരിസരങ്ങളിൽ നിരോധിച്ച് ഹൈക്കോടതി ഉത്തരവായി. തിരുവനന്തപുരം, കൊച്ചി ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സന്നിധാനം, പമ്പ, ഇടത്താവളങ്ങൾ എന്നിവടങ്ങളിലും നിരോധനം കർശനമാക്കണമെന്നും കോടതി ഉത്തരവിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP