Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറ്റൂർ ഭൂമി വിവാദം: ലോകായുക്തയ്‌ക്കെതിരെ ബിജു പ്രഭാകറിന്റെ ഹർജി

കൊച്ചി: പാറ്റൂർ ഭൂമിയിടപാട് കേസിൽ ലോകായുക്തയ്‌ക്കെതിരെ തിരുവനന്തപുരം കളക്ടർ ബിജു പ്രഭാകർ ഹൈക്കോടതിയിൽ ഹർജി നൽകി. റിട്ട് ഹർജിയാണ് ബിജു പ്രഭാകർ ഹൈക്കോടതിയിൽ നൽകിയത്. പാറ്റൂർ ഭൂമിയിടപാട് കേസിൽ ബിജു പ്രഭാകർ ഉൾപെടെ 15 പേർക്കെതിരെ അന്വേഷണം നടത്തണമെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. എഡിജിപി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്തയുടെ നടപടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP