Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്ന് കേസ്: അഞ്ച് ഇന്ത്യക്കാർക്ക് ശ്രീലങ്കൻ കോടതിയുടെ വധശിക്ഷ

കൊളംബോ: മയക്കുമരുന്ന് കേസിൽ അഞ്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾക്ക് ശ്രീലങ്കൻ കോടതിയുടെ വധശിക്ഷ. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ശിക്ഷ ലഭിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാൻ പ്രതികൾക്ക് നവംബർ 14 വരെ സമയമുണ്ട്. 2011-ലാണ് ഇവർ ലങ്കൻ നാവികസേനയുടെ പിടിയിലായത്.

വിഷയത്തിൽ ഇടപെടുമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ശ്രമിക്കുമെന്നും വിദേശകാര്യ വക്താവ് സയിദ് അക്‌ബറുദീൻ പറഞ്ഞു. കീഴ്‌കോടതിയാണ് കേസിൽ വിധി പറഞ്ഞത്. വിധി ചോദ്യം ചെയ്ത് മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും അക്‌ബറുദ്ദീൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP