Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടുന്നു. സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP