Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പിന്മാറി

ന്യൂഡൽഹി: ഹൈക്കോടതി വിധിക്കെതിരേ ഫോർ സ്റ്റാർ ബാറുടമകൾ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പിന്മാറി. വെള്ളിയാഴ്ച പുതിയ ബഞ്ചാകും കേസ് പരിഗണിക്കുക. അഭിഭാഷകനായിരുന്നപ്പോൾ കേസിലെ കക്ഷികൾക്കെതിരെ താൻ മുൻപ് ഹാജരായിട്ടുണ്ടോയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP