Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎഫ്‌സി ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: കെഎഫ്‌സി റസ്റ്റോറന്റ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് ജില്ലാ കോടതി തള്ളി. ശ്രീകാന്ത്, അരുൺ ബാലൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരുടെ റിമാൻഡ് കാവലാവധി നേരത്തെ ഫെബ്രുവരി ഏഴു വരെ നീട്ടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP