Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദനിക്ക് ഒരാഴ്ച കൂടി ജാമ്യം

ന്യൂഡൽഹി: അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതി ഒരാഴ്ച കൂടി ജാമ്യം നീട്ടിനൽകി. ചികിത്സയ്ക്കുവേണ്ടി ബംഗളൂരു സൗഖ്യ ആശുപത്രിയിലാണിപ്പോൾ മദനി. ജാമ്യ കാലാവധി നീട്ടണമെന്ന മദനിയുടെ അപേക്ഷ കോടതി 26ന് വീണ്ടും പരിഗണിക്കും.  കേരളത്തിൽ ചികിത്സിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി 26ന് പരിഗണിക്കും. എറണാകുളത്തെ ശ്രീധരിയം ആയുർവേദ കണ്ണാശുപത്രിയിൽ ചികിത്സയ്ക്കുപോകാൻ അനുമതി നൽകണമെന്നാണ് മദനി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് മദനി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കഴിഞ്ഞമാസം 22 ന് മദനിയുടെ ജാമ്യം സുപ്രീം കോടതി ഒരു മാസത്തേക്ക് നീട്ടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP