Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശിക്ഷ: പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം; റിവ്യൂ ഹർജി തള്ളിയവർക്ക് പുതിയ ഹർജി ഒരു മാസത്തിനകം സമർപ്പിക്കാമെന്നും സുപ്രീംകോടതി

വധശിക്ഷ: പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം; റിവ്യൂ ഹർജി തള്ളിയവർക്ക് പുതിയ ഹർജി ഒരു മാസത്തിനകം സമർപ്പിക്കാമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വാദം കേൾക്കണം. മൂന്നംഗ ബഞ്ചാണ് വാദം കേൾക്കേണ്ടത്. തിരുത്തൽ ഹർജികളിൽ ഇത് ബാധകമല്ല. വധശിക്ഷയിൽ റിവ്യൂ ഹർജി തള്ളിയവർക്ക് പുതിയ ഹർജി ഒരു മാസത്തിനകം സമർപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു.

ആർഎം ലോധ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിധി. 1993 ലെ ഡൽഹി സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമൻ, ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി എന്നിവരടക്കം ആറ് പേർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. നിലവിൽ പുനഃപരിശോധനാ ഹർജി ജഡ്ജിയുടെ ചേംബറിലാണ് പരിശോധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP